Breaking news

Category: USA / OCEANIA

Breaking News
വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും

വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും ജോസഫ് നാമധാരികളുടെ സംഗമവും

ചിക്കാഗോ: മോർട്ടൺ ഗ്രോവ് സെ .മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ,  മാർച്ച് 19 വെള്ളിയാഴ്ച വൈകിട്ട് വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാളും  ജോസഫ് നാമധാരി സംഗമവും സമുചിതമായി ആഘോഷിച്ചു. ഈ വർഷം വിശുദ്ധ യൗസേപ്പിതാവിനായി  പ്രതിഷ്ഠിച്ചിരിക്കുന്ന  അവസരത്തിൽ വിശുദ്ധന്റെ മാധ്യസ്ഥം തേടി നിരവധി പേർ തിരുനാൾ ആചാരണങ്ങളിലും വിശുദ്ധ കുർബാനയിലും…

Breaking News
KCWFC   വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

KCWFC വനിതാദിനാഘോഷങ്ങൾ സംഘടിപ്പിച്ചു

ടോറോണ്ടോ -അന്തർദേശീയ  വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച് ക്നാനായ കാത്തോലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ(KCWFC)  ആഭിമുഖ്യത്തിൽ മാർച്ച് 6 ന് വനിതാദിനാഘോഷങ്ങൾ നടത്തി .COVID -19 ൻറെ പ്രത്യേക സാഹചര്യത്തിലും ,പ്രതിബന്ധങ്ങളുടെ മദ്ധ്യത്തിലും ,  ഒരുമിച്ചുകൂടുവാനും ,വനിതാദിനാഘോഷങ്ങൾ നടത്തുവാനുമുള്ള ക്നാനായവനിതകളുടെ ആഗ്രഹമാണ്   സൂം പ്ലാറ്റുഫോമിലൂടെ കരഗതമായത്. “മാർത്തോമൻ”എന്ന ക്നാനായ  പ്രാർത്ഥനാഗാനത്തോടെ…

Breaking News
സ്ത്രീ മഹത്ത്വം വിളിച്ചോതി വനിതാദിനാഘോഷം

സ്ത്രീ മഹത്ത്വം വിളിച്ചോതി വനിതാദിനാഘോഷം

ക്നാനായ റീജിയൺ ന്യൂ ജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വിമൺസ് മിനിസ്ട്രിയുടെ നേതൃത്വത്തിൽ വനിതാദിനാഘോഷം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ക്നാനായ റീജിയണിലെ ഏറ്റവും പ്രായം കൂടിയതും ന്യൂ ജേഴ്സി ഇടവകാംഗവുമായ 103 വയസ്സ് പ്രായം ചെന്ന കല്ലാട്ട് മറിയത്തെ അന്നേ ദിവസം പൊന്നാട അണിയിച്ച് ആദരിച്ചു. ഉത്ഥിതനായ ശേഷം…

Breaking News
KCWFC  യുടെ ആഭിമുഖ്യത്തിൽ പ്രസംഗമത്സരം നടത്തി

KCWFC യുടെ ആഭിമുഖ്യത്തിൽ പ്രസംഗമത്സരം നടത്തി

ടോറോണ്ടോ –ക്നാനായ കാത്തോലിക് വിമൻസ് ഫോറം ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളോടനുബന്ധിച്ച്‌   വിമൻസ് ഫോറം അംഗങ്ങളായ വനിതകൾക്കായി പ്രസംഗമത്സരം സംഘടിപ്പിച്ചു .സമൂഹത്തിൽ സ്ത്രീകളുടെ പ്രാധാന്യം എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ മത്സരത്തിൽ എട്ട് വനിതകൾ തങ്ങളുടെ മികച്ച പ്രകടനം കാഴ്ചവയ്ച്ചു .പ്രമുഖപ്രാസംഗികനായ  ഫാദർ ബിൻസ് ചേത്തലിൽ ,മുൻ KCWFNA…

Breaking News
കെ സി സ് ഡിട്രോയിറ്റ്/ വിൻഡ്സർ 2021-22 പ്രവർത്തന ഉത്‌ഘാടനം വൻവിജയം

കെ സി സ് ഡിട്രോയിറ്റ്/ വിൻഡ്സർ 2021-22 പ്രവർത്തന ഉത്‌ഘാടനം വൻവിജയം

കെ സി സ് ഡിട്രോയിറ്റ്/ വിൻഡ്സർ 2021-22 പ്രവർത്തന ഉത്‌ഘാടനം 2021 ഫെബ്രുവരി 20 , എട്ടുമണിക്ക് സൂം മീറ്റിംഗ് വഴി നടത്തുകയുണ്ടായി . കെ സി സ് സ്പിരിച്യുയൽ ഡിറക്ടറും സെ.മേരീസ് ക്നാനായ കാത്തോലിക് പാരിഷ്, ഡിട്രോയിറ്റ്, മിഷിഗൺ, വികാരിയുമായ റെവ. ഫ്ര. ജെമി പുതുശ്ശേരിൽ ഉത്‌ഘാടനം നിർവഹിച്ചു…

Breaking News
ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഷ്യാനക്ക് നവ നേതൃത്വം

ക്‌നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഷ്യാനക്ക് നവ നേതൃത്വം

ക്‌നാനായ കാത്തലിക് വുമണ്‍സ് ഫോറം ഓഷ്യാനയുടെ 2021 – 23 കാലഘട്ടത്തിലേക്ക് പുതിയ ഭാരവാഹികള്‍ സ്ഥാനമേറ്റു. പ്രസിഡന്റ് ബിന്ദു ജെക്‌സിന്‍ അനാലിപാറയില്‍, സെന്റ് ജോസഫ്  ദേവാലയ ഇടവക  പുതുവേലി, കാൻബറ ,  വൈസ് പ്രസിഡന്റ് ജൂബി തോമസ് വേലൂപറമ്പിൽ  St. Sephens Church ഉഴവൂര്‍, മെൽബോൺ ,  സെക്രട്ടറി…

Breaking News
ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം മാർച്ച് 6 തിയതി നടത്തപ്പെടും.

ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം മാർച്ച് 6 തിയതി നടത്തപ്പെടും.

ലോക വനിതാദിനത്തോട്‌ അനുബന്ധിച്ച്‌ ചിക്കാഗോ രൂപത ക്‌നാനായ റീജിയണ്‍ വിമന്‍സ്‌ മിനിസ്‌ട്രിയുടെ നേതൃത്വത്തില്‍ വനിതാദിനാഘോഷം സംഘടിപ്പിക്കും . കുടുംബ കൗണ്‍സിലിംഗ്‌ രംഗത്തും വിവിധ വിഷയങ്ങളെ കുറിച്ചുള്ള സെമിനാര്‍ മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച ഗ്രയിസ്‌ ലാല്‍ അന്നേദിവസം വനിതകള്‍ക്കായി സെമിനാര്‍ നടത്തും. ശനിയാഴ്‌ച ചിക്കാഗോ സമയം വൈകിട്ട്‌ 7 മണിക്ക്‌…

Breaking News
സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ്  ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി

സാമൂഹ്യ പ്രതിബദ്ധതയുള്ള മാധ്യമമാണ് ക്നാനായ പത്രം : ഗീവർഗീസ് മാർ അപ്രേം തിരുമേനി. ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദി ഇയർ വർണ്ണാഭമായി

ക്നാനായ മാധ്യമ ചരിത്രത്തിൽ ആദ്യമായി ക്നാനായ പത്രം നടത്തിയ ക്നാനായ പത്രം ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ 2020 വ്യത്യസ്ഥകൊണ്ടും സംഘാടക മികവ് കൊണ്ടും പ്രത്യേകം ശ്രധേയമായി . നേരത്ത തീരുമാനിച്ചപ്രകാരം ഇന്നലെ ശനിയാഴ്ച്ച വൈകിട്ട് 3 .30ന് ആരംഭിച്ച സമ്മേളന പരിപാടികൾ കോട്ടയം അതിരൂപതയുടെ സഹായമെത്രാൻ…

Breaking News
മോർട്ടൻ ഗ്രോവ് സെ.മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് ശാഖ സെമിനാർ സംഘടിപ്പിച്ചു.

മോർട്ടൻ ഗ്രോവ് സെ.മേരീസ് ചെറുപുഷ്പ മിഷൻ ലീഗ് ശാഖ സെമിനാർ സംഘടിപ്പിച്ചു.

ചിക്കാഗോ :  ചെറുപുഷ്പ മിഷൻ ലീഗ് മോർട്ടൻ ഗ്രോവ് സെ.മേരീസ് ശാഖയുടെ നേതൃത്വത്തിൽ ക്നാനായ റീജിയണിലെ കുട്ടികൾക്കായി ‘സർവീസ്’  എന്ന വിഷയത്തെ ആസ്പദമാക്കി ഫെബ്രുവരി 13 ശനിയാഴ്ച ഉച്ചകഴിഞ് മൂന്നുമണിക്ക് സൂം വഴി സെമിനാർ നടത്തപ്പെട്ടു. ഡെസ്പ്ലെയിൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മേരീവിൽ അക്കാദമിയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ സിസ്റ്റർ കാതറീൻ…

Breaking News
ന്യൂയോർക്കിലെ ക്നാനായ മക്കളുടെ അഭിമാനമായ IKCC ലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

ന്യൂയോർക്കിലെ ക്നാനായ മക്കളുടെ അഭിമാനമായ IKCC ലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു

ന്യൂയോർക്കിലെ ക്നാനായ മക്കളുടെ അഭിമാനമായ IKCC ലേക്ക് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു. അടുത്ത രണ്ടു വർഷത്തേക്കുള്ള കമ്മറ്റിയെയാണ് തിരഞ്ഞെടുത്തത്. IKCC യുടെ പുതിയ നേതൃത്വത്തിന് ക്നാനായ പത്രത്തിന്റെ അഭിനന്ദനങ്ങൾ. താഴെ പറയുന്നവരാണ് പുതിയ ഭാരവാഹികൾ.  President : Siju CheruvankalayilVice President : Jane VettickalSecretary : Stephen…