Breaking news

Category: MIDDLE EAST

Breaking News
റോം ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണം ഇന്ന്. LIVE TELECASTING AVAILABLE

റോം ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ ആദ്യകുര്‍ബാന സ്വീകരണം ഇന്ന്. LIVE TELECASTING AVAILABLE

റോം ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ 6 കുട്ടികളുടെ ആദ്യകുര്‍ബാന സ്വീകരണം 14.052023 ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് നടക്കും. LIVE LINK:

Breaking News
KKCA ഏകദിന പിക്നിക് സംഘടിപ്പിച്ചു

KKCA ഏകദിന പിക്നിക് സംഘടിപ്പിച്ചു

  കുവൈറ്റ്‌ ക്നാനായ കൾച്ചറൽ അസോസിയേഷൻ “OUTDOOR-23“ എന്ന പേരിൽ കുവൈറ്റിലുള്ള എല്ലാ ക്നാനായ അംഗങ്ങളെയും ഉൾപ്പെടുത്തി കബ്ദ് ശാലയിൽ 28/04/2023 ന് ഏകദിന പിക്നിക് സംഘടിപ്പിച്ചു. സംഘടനയുടെ പതിനഞ്ച് ഫാമിലി യൂണിറ്റുകളെ ഉൾപ്പെടുത്തി, ക്നാനായ പൈതൃകം വിളിച്ചോതുന്ന വർണ്ണാഭമായ റാലിയോടുകൂടി ആരംഭിച്ച പ്രോഗ്രാം, പ്രസിഡന്റ് സെമി ചവറാട്ടിന്റെ…

Breaking News
2023 യുഎഇ ക്‌നാനായ കത്തോലിക്ക കോൺഗ്രസിന് നവസാരഥികൾ

2023 യുഎഇ ക്‌നാനായ കത്തോലിക്ക കോൺഗ്രസിന് നവസാരഥികൾ

യൂ എ ഇ ക്‌നാനായ കത്തോലിക്ക കോൺഗ്രസ്സിന്റെ 2023 സാരഥികളെ  ജനുവരി മാസം 28 -ആം തീയതി അബുദാബിയിൽ കൂടിയ യൂ എ ഇ കോഓർഡിനേഷൻ കമ്മിറ്റിയിൽ വെച്ച് തിരഞ്ഞെടുക്കുകയുണ്ടായി. ഈ വർഷത്തെ ചെയർമാനായി ദുബായ്  യൂണിറ്റിൽ നിന്നുമുള്ള മനു എബ്രഹാം നടുവത്തറയെയും, ജനറൽ സെക്രട്ടറി ആയി ഷാർജ…

Breaking News
കുരിശിന്റെ വഴിയേ ക്നാനായ യുവത ഏപ്രിൽ ഒന്നിന് മെൽബണിൽ

കുരിശിന്റെ വഴിയേ ക്നാനായ യുവത ഏപ്രിൽ ഒന്നിന് മെൽബണിൽ

ക്നാനായ സമുദായത്തിന്റെ ഭാവി പ്രതീക്ഷകളായ ക്നാനായ യുവതി – യുവാക്കളെ, ക്രൈസ്തവ വിശ്വാസത്തിലും, ദൈവിക ചൈതന്യത്തിലും വളർത്തിയെടുത്ത്, യേശുക്രിസ്തുവിന്റെ നിണമണിഞ്ഞ കാൽപ്പാടുകൾ പിൻതുടരുന്നവരാക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടെ, മെൽബൺ സെൻറ് മേരിസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളോടനുബന്ധിച്ച്, മെൽബണിലെ ക്നാനായ യുവജനങ്ങൾക്കായി, ഒരു Lenten Pilgrimage, “കുരിശിന്റെ…

Breaking News
ദുബായ് കെ.സി.സി-KIDS DAY OUT

ദുബായ് കെ.സി.സി-KIDS DAY OUT

ദുബായ് കെസിസിയുടെ നേതൃത്വത്തിൽ കുഞ്ഞു കുട്ടികൾക്കായുള്ള KIDS DAY OUT, oud metha പാർക്കിൽ വച്ച് 12/03/2023 നടത്തുകയുണ്ടായി. 28 ഓളം കുട്ടികൾ പങ്കെടുത്ത പ്രോഗ്രം വളരെ  നന്നായി നടത്തുവാൻ സാധിച്ചു.   ദുബായ് കെ സി സി പ്രസിഡൻറ് ശ്രീ ലൂക്കോസ് എരുമേലിക്കര ഒരു ചെറു കഥയോടു…

Breaking News
കുവൈറ്റ് ക്‌നാനായ വുമൺസ് ഫോറത്തിന് നവ നേതൃത്വം

കുവൈറ്റ് ക്‌നാനായ വുമൺസ് ഫോറത്തിന് നവ നേതൃത്വം

26-02-2023 ൽ അബ്ബാസിയ Arts Circle ഹാളിൽ ചേർന്ന, KKWF 2022 – 2023 യൂണിറ്റ് കോഡിനേറ്റേഴ്സും, കൂടാരയോഗം ജോയിന്റ് കൺവീനേഴ്സും പങ്കെടുത്ത വാർഷിക യോഗത്തിൽ, KKWF-2023 എക്സിക്യൂട്ടീവ് ഭരണസമിതിയിലേക്ക് താഴെപറയുന്നവരെ തിരഞ്ഞെടുത്തു. ചെയർപേഴ്സൺ ഷാലി എബി, സെക്രട്ടറി എലിസബത് ഷാജി, ട്രെഷറർ ലിനി സാജൻ, വൈസ് ചെയർപേഴ്സൺ…

Breaking News
KKCA കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

KKCA കുട്ടികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ *Horizon* *2023* എന്ന പേരിൽ KKCL കുട്ടികൾക്കായി സാമുദായിക, സാമൂഹിക പ്രതിബദ്ധതയുള്ള, ഒരു സമൂഹത്തെ വാർത്തെടുക്കുക എന്ന ഉദ്ദേശ്യത്തോടെ അബ്ബാസിയായിലെ ഹൈ ഡൈൻ ഓഡിറ്റോറിയത്തിൽ വച്ച് ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. 11-02-2023 ശനിയാഴ്ച രാവിലെ 10:00ന് പ്രസിഡന്റ്‌ ശ്രീ. സെമി ചവറാട്ടിന്റെ അദ്ധ്യഷതയിൽ…

Breaking News
കുവൈറ്റ് ക്നാനായ കൾച്ചറൽ  അസോസിയേഷന്  നവനേതൃത്വം

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് നവനേതൃത്വം

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന്റെ 6/1/2023ൽ നടന്ന വാർഷിക പൊതുയോഗത്തിൽ ശ്രീ.സെമി ചവറാട്ട്, ശ്രീ.ബൈജു തേവർകാട്ടുകുന്നേൽ, ശ്രീ. ഇമ്മാനുവേൽ ചെപ്പനുകര എന്നിവരുടെ നേതൃത്വത്തിൽ 2023 വർഷത്തെ ഭരണസമിതിയെ തിരഞ്ഞെടുത്തു. 13/1/2023ൽ മുൻ പ്രസിഡന്റ്‌ ശ്രീ. ജയേഷ് ഓണശ്ശേരിയിൽ നിന്ന് KKCA പതാക ഏറ്റുവാങ്ങി ശ്രീ. സെമി ചവറാട്ടിന്റെ നേതൃത്വത്തിൽ…

Breaking News
കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

കെ കെ സി എ പുതിയ ഭാരവാഹികൾ ചുമതലയേറ്റെടുത്തു.

കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷൻ 2023 വർഷത്തേക്കുള്ള ഭാരവാഹികൾ ചുമതലയേറ്റെടുത്തു. മുൻ പ്രസിഡൻറ് ജയേഷ് ഓണശേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരണാധികാരി ജോൺസൻ വട്ടകോട്ടയിൽ ഭരണ കൈമാറ്റത്തിന് നേത്യത്വം നല്കി. ജനറൽ സെക്രട്ടറി ബിജോ മല്പാങ്കൽ സ്വാഗതം ആശംസിച്ചു. മൂന്നുവർഷത്തെ സുത്യർഹമായ സേവനത്തിനു ശേഷം ഉപദേശക സമിതി സ്ഥാനത്തുനിന്നും…

Breaking News
കെ കെ സി എ വാർഷികാഘോഷം സംഘടിപ്പിച്ചു

കെ കെ സി എ വാർഷികാഘോഷം സംഘടിപ്പിച്ചു

കുവൈറ്റ്: കുവൈറ്റ് ക്നാനായ കൾച്ചറൽ അസോസിയേഷന് 2022 വർഷത്തെ വാർഷികാഘോഷം ജനുവരി 6 വെള്ളിയാഴ്ച അബ്ബാസിയ ആസ്പൈർ സ്കൂളില് വച്ച് വിപുലമായി സംഘടിപ്പിച്ചു. കോട്ടയം അതിരൂപതാ അംഗവും അൾജീരിയലിലെ അപ്പസ്തോ​ലി​ക് ന്യു​ൺ​ഷ്യോയുമായ ആ​ർ​ച്ച്ബി​ഷ​പ് മാ​ർ കു​ര്യ​ൻ മാ​ത്യു വ​യ​ലു​ങ്ക​ൽ പിതാവ് വാർഷികാഘോഷം ഉത്ഘാടനം ചെയ്തു. കെ കെ സി…