റെജിതോമസ് കുന്നൂപ്പറമ്പിൽ മാഞ്ഞൂർ എഴുതിയ ഞാറ പക്ഷികൾ എന്ന ചെറുകഥക്കു ,യഥാർഥ സംഭവത്തിന് ഹാട്രിക് ഒന്നാം സ്ഥാനവും ,ഒപ്പം റെജിക്ക് അറുപതാം അവാർഡും ,നവോത്ഥാന സംസ്കൃതി ചെറുകഥ അവാർഡും ,ക്യാഷ് അവാർഡും റെജി തോമസ് ഇന്നലെ ചേർത്തല നടന്ന ലളിതമായ ചടങ്ങിൽ വെച്ച് നവോത്ഥാന സംസ്കൃതി മാസിക ചീഫ് എഡിറ്റർ എസ് മുരളീധരനിൽനിന്നും ഏറ്റുവാങ്ങി .ഇതിന് മുൻപ് ഈ ചെറുകഥക്കു A.H.S.T.A യുടെ സംസ്ഥാനതലത്തിൽ ഹയർ സെക്കൻഡറി അദ്യാപകർക്കായിട്ടു നടത്തിയ മത്സരത്തിൽ ഒന്നാം സ്ഥാനവും,JOINT COUNCIL സംസ്ഥാന തലത്തിൽ സർക്കാർ ജീവനക്കാർക്കായി നടത്തിയ ചെറുകഥാ മത്സരത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.
Facebook Comments