Breaking news

കണ്ണങ്കര പനങ്ങാട്ട് ജോസഫ് പി.എ. (ഔസേപ്പുകുട്ടി – 79) നിര്യാതനായി. FUNERAL SERVICE LIVE TELECASTING AVAILABLE

കണ്ണങ്കര പനങ്ങാട്ട് ജോസഫ് പി.എ. (ഔസേപ്പുകുട്ടി – 79) നിര്യാതനായി. സംസ്കാരം 28.08.2025 വ്യാഴാഴ്ച 3.00 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്ക പള്ളിയിൽ. ഭാര്യ ത്രേസ്യാമ്മ കൈപ്പുഴ പൂവപ്പടത്ത് കുടുംബാംഗമാണ്. മക്കൾ: ലിജി, ലീന, ലിജു. മരുമക്കൾ: ജോൺസൺ വാക്കേപറമ്പിൽ (കല്ലറ), ബെർളി വാഴേപറമ്പിൽ (തൊടുപുഴ), ലിൻസി കളത്തിൽ (കണ്ണങ്കര).

LIVE LINK:

Facebook Comments

Read Previous

സെന്റ് സ്റ്റീഫൻ ചർച്ച് കുറുമള്ളൂർ യു.കെ. സംഗമം ഓഗസ്റ്റ് 30 ന്

Read Next

പെരിമ്പടാരി (ഒന്നാംമയിൽ) ചങ്ങലീരി പുളിക്കത്തൊട്ടിയിൽ ലൂക്കോസ് (72) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE