അഖില ലോക വനിതാ ദിനമായ മാർച്ച് 8 ഞായറാഴ്ച ചിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ദശവത്സരത്തലോഷത്തോട് അനുബന്ധിച്ച് നടത്തപ്പെട്ട വനിതാദിനാലോഷത്തിൽ ഇടവകയിലെ ഏറ്റവും മുതിർന്ന വനിതകളെ അലങ്കാര തലപ്പാവ് അണിയിച്ച് ആദരിച്ചു. ചടങ്ങിൽ പങ്കെടുത്ത എല്ലാ വനിതകൾക്കും പ്രത്യേക സമ്മാനങ്ങളും വിതരണം ചെയ്തു. പാരീഷ് എക്സിക്യൂട്ടീവ് അംഗങ്ങൾ പരിപാടിയുടെ സുഗമമായ പ്രവർത്തനങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ഒരുക്കി.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ക്നാനായ പത്രതിന്റെതല്ല .സോഷ്യൽ നെറ്റ്‌വർക്ക് വഴി അഭിപ്രായങ്ങൾ എഴുതുകയും ചർച്ചയിൽ പങ്കെടുക്കുകയും ചെയ്യുന്നവർ അപകീർത്തികരമായോ അസഭ്യമോ അശ്ലീലമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ് ചെയ്യുന്നത് ശിക്ഷാർഹമാണ്.
Facebook Comments