ബറുമറിയം 2024 – KCWA UAE പ്രഥമ ക്നാനായ വനിതാ സംഗമം സംഘടിപ്പിച്ചു.
KCC UAE യുടെ ആഭിമുഖ്യത്തിൽ ആറു യൂണിറ്റുകളിലെയും വനിതാ വിഭാഗം ഒരുമിച്ച് KCWA രൂപീകൃതമായതിനു ശേഷം, എല്ലാ യൂണിറ്റികളിലും ഉള്ള ക്നാനായ വനിതകളെ ഉൾപ്പെടുത്തി ബറുമറിയം 2024 എന്ന പേരിൽ ഷാർജയിലുള്ള നെസ്റ്റോ മിയ മാളിൽ വച്ച് 2024 ഒക്ടോബർ 26 നു വനിതാ സംഗമം നടത്തപ്പെട്ടു. KCWA…