Breaking news

Category: Features

Breaking News
ഫാ. എബ്രാഹം പറമ്പേട്ടിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

ഫാ. എബ്രാഹം പറമ്പേട്ടിനെ കോട്ടയം അതിരൂപത പ്രിസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു.

കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് പിതാവിന്റെ അദ്ധ്യക്ഷതയില്‍ തെള്ളകം ചൈതന്യ പാസ്റ്ററല്‍ സെന്ററില്‍ ചേര്‍ന്ന അതിരൂപതയുടെ പുതുതായി രൂപീകരിക്കപ്പെട്ട പ്രിസ്ബിറ്ററല്‍ കൗണ്‍സിലിന്റെ ആദ്യ യോഗത്തിലാണ് തിരഞ്ഞെടുപ്പ് നടന്നത്. മടമ്പം ഇടവക പറമ്പേട്ട് കുര്യാക്കോസ്-ഏലിയാമ്മ ദമ്പതികളുടെ മകനായ ഫാ. എബ്രാഹം പറമ്പേട്ട് 1995 ല്‍ വൈദികപട്ടം സ്വീകരിച്ചു.…

Breaking News
ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. WATCH VIDEO

ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. WATCH VIDEO

ഇടക്കോലി: കോട്ടയം അതിരൂപതയുടെ നേർച്ച പള്ളിയായ ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ കല്ലിട്ട തിരുനാളിനോടനുബന്ധിച്ചു വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. മനോഹരമായ ചിന്ത് വീഡിയോ രൂപത്തിലാണ് ഇറക്കിയിരിക്കുന്നത്. ഇടവകാംഗങ്ങളായ മജു കവുന്നുംപാറയിൽ, മാത്യു സൈമൺ മുപ്രാപ്പള്ളിൽ എന്നിവർ ചേർന്നാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്. Vocals…

Breaking News
തിരിച്ചറിവിന്റെ നോമ്പുകാലം,            ഫാ. ജെയിസൺ കൂട്ടക്കൈതയിൽ ഒ.എസ്.എച്ച്.

തിരിച്ചറിവിന്റെ നോമ്പുകാലം, ഫാ. ജെയിസൺ കൂട്ടക്കൈതയിൽ ഒ.എസ്.എച്ച്.

അവിസ്മരണീയ കായിക നേട്ടങ്ങളെ സ്വപ്‌നംകാണുന്ന ഓരോ കായികതാരത്തിന്റെയും വിദൂര സ്വപ്‌നമാണ് 4 വർഷത്തിൽ ഒരിക്കൽ നടക്കുന്ന കായികമാമാങ്കമായ ഒളിംപിക്‌സിൽ പങ്കെടുക്കുകയെന്നത്. ആ സ്വപ്‌നസാഫല്യത്തിനായി വർഷങ്ങൾ നീളുന്ന അച്ചടക്കം നിറഞ്ഞ പരിശീലനത്തിലൂടെ ശരീരത്തിനെയും മനസ്സിനെയും പാകപ്പെടുത്തി ലോകകായികമത്സരത്തിൽ സ്വന്തം രാജ്യത്തെ പ്രതിനിധീകരിക്കുക എന്ന ഒറ്റ ലക്ഷ്യത്തിനായി അഹോരാത്രം അധ്വാനിച്ച്, പല…

Breaking News
“അവർക്കു വേണ്ടത് സ്വാന്തന സ്പർശം”

“അവർക്കു വേണ്ടത് സ്വാന്തന സ്പർശം”

ഡോ.മേരി കളപ്പുരക്കൽ(കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്,തെള്ളകം , കോട്ടയം ) ജീവിതത്തിലേക്ക് തിരിച്ചുവരുകില്ലെന്ന് വൈദ്യ ശാസ്ത്രം വിധി എഴുതിയ രോഗികളെ വീണ്ടും ഐസിയുവിലും വെന്റിലേറ്ററിലും കിടത്തണോ? മരണം കാത്ത് കിടക്കുന്ന രോഗികൾക്ക് വീട്ടുകാരുടെ സാന്നിധ്യം നൽകണം . ഏറ്റവും ഭാഗ്യമുള്ള മരണം എങ്ങനെയാണ്? ഉറ്റവരുടെയും, ഉടയവരുടേയും സ്‌നേഹമേറ്റ് പ്രീയപ്പെട്ടവർ നൽകുന്ന…

Demo