UK ക്നാനായ വുമൺസ് ഫോറത്തിൻ്റെ വനിതാ ദിനാചരണവും ക്നാനായ മങ്ക മത്സരവും നവംബർ 16 ന് റെഡിച്ചിലെ ട്രിനിറ്റി ഹൈസ്കൂളിൽ വച്ച് നടന്നു. ലോക പ്രശ്സ്തമായ കേംബ്രിഡ്ജ് നഗരത്തിൻ്റെ ആദ്യ മലയാളി മേയറായി തെരെഞ്ഞെടുത്ത ശ്രീ ബൈജു തിട്ടാലയുടെ സാന്നിധ്യം വനിതാ ദിനത്തിന് ഗാംഭീര്യമേകി. കേംബ്രിഡ്ജിലെ ഏഷ്യൻ വംശജനായ ആദ്യ മേയറാണ് ശ്രീ ബൈജു തിട്ടാല.
ഫാ സുനി പടിഞ്ഞാറേക്കര, ഫാ മാത്യുസ് വലിയപുത്തൻപുര, ഫാ ഷൻജു കൊച്ചുപറമ്പിൽ, ഫ്രീ. അജൂബ് തോട്ടനാനിയിൽ എന്നിവർ ചേർന്നർപ്പിച്ച ദിവ്യബലിയോടെ വനിതാ ദിനാഘോഷങ്ങൾക്ക് തുടക്കമായി.
തുടർന്ന് നടന്ന പൊതുസമേമളനത്തിൽ വുമൺസ് ഫോറം പ്രസിഡൻ്റ് സെലീന സജീവ് അധ്യക്ഷത വഹിച്ചു. വിശിഷ്ടാതിഥി അഡ്വ ബൈജു തിട്ടാല, UKKCA പ്രസിഡൻ്റ് ശ്രീ സിബി കണ്ടത്തിൽ, ഫാ സുനി പടിഞ്ഞാറേക്കര, വുമൺസ് ഫോറം സെക്രട്ടറി:ശ്രീമതി പ്രീതി ജോമോൻ, മറ്റ് ഭാരവാഹികളായ ലയ്ബി ജയ്, ഉണ്ണി ജോമോൻ, ജയ്സി ജോസ്, UKKCYL പ്രസിഡൻ്റ് ജിയാ ജിജോ, സെലിബ്രിറ്റി ഗസ്റ്റ് മോഡലും നടിയും ലണ്ടൻ മലയാളം റേഡിയോ ജോക്കിയുമായ സിമി ജോസ്,ലൈഫ് ലൈൻ പ്രോട്ടക്ട് പ്രതിനിധി കിഷോർ ബേബി, ബിർമിഹം യൂണിറ്റ് പ്രസിഡന്റ് ജോയി കൊച്ചു പുരക്കൽ, അമ്മമാരുടെ പ്രതിനിധി മേരി ചാണ്ടി കൊച്ചുപുരക്കൽ എന്നിവർ പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്തു.
UKKCA ട്രഷറർ റോബി മേക്കര,വൈസ് പ്രസിഡൻ്റ് ഫിലിപ്പ് പനത്താനത്ത്, ജോയൻ്റ് ട്രഷറർ റോബിൻസ് പഴുക്കായിൽ, ukkcyl സെക്രട്ടറി ജൂഡ് ലാലു എന്നിവർ പങ്കെടുത്തു.
ഉണ്ണി ജോമോൻ എല്ലാവർക്കും നന്ദി പറഞ്ഞു.
UKKCA ട്രഷറർ റോബി മേക്കര,വൈസ് പ്രസിഡൻ്റ് ഫിലിപ്പ് പനത്താനത്ത്, ജോയൻ്റ് ട്രഷറർ റോബിൻസ് പഴുക്കായിൽ ukkcyl സെക്രട്ടറി ജൂഡ് ലാലു എന്നിവർ പങ്കെടുത്തു.
ക്നാനായ മങ്ക മത്സരത്തിൽ വേദിയിലൂടെ ഒഴുകിയെത്തിയ വിസ്മയക്കാഴ്ച്ചയേകിയ മങ്കമാർ കാണികൾക്കുമുന്നിൽ അത്ഭുതം തീർത്തു. ജഡ്ജസ് ആയി എത്തിയത് ഷെറി ബേബി, ജോസഫ് മാത്യു സർ & മോനി ഷിജോ ആയ്യിരുന്നു
പരമ്പരാഗത ക്നാനായ മങ്ക മത്സരത്തിൽ ലിവർപൂൾ യൂണിറ്റ് അംഗം എബിൻ ഫിലിപ്പ് വെള്ളക്കടയുടെ ഭാര്യ സ്വപ്ന സജി , ബാസിൽഡൺ& സൗത്തെൻഡ് യൂണിറ്റ് നിന്നുള്ള
ജോബിൻ ഉതുപ്പ് പാനലിക്കലിൻ്റ ഭാര്യ
നാൻസി ജിമ്മി , എഡിൻബർഗ യൂണിറ്റ് നിന്നുള്ള അനു റെജിനേരുവീട്ടിലിൻ്റെഭാര്യ, സ്നേഹ സജി എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ക്നാനായ മങ്ക മൽസര വിജയികളെ സെലീന സജീവ്, പ്രീതി ജോമോൻ &ലൈബി ജയ് കിരീടമണിയിച്ചു. ക്നാനായ മങ്ക ക്യാഷ് പ്രൈസുകൾ ട്രോഫികൾ,തുടങ്ങി മറ്റു സമ്മാനങ്ങൾ സിബി കണ്ടത്തിൽ, ഷെറി ബേബി, പ്രീതി ജോമോൻ, റോബിൻസ് പഴുക്കായിൽ എന്നിവർ സമ്മാനിച്ചു.
സ്വപ്ന സാം ഈസ്റ്റ് ലണ്ടൻ, സ്മിതാ തോട്ടം ബർമിംഗ്ഹാം, ദിവ്യ ജോബി ലിവർപൂൾ, എന്നിവരുടെ വേറിട്ട അവതരണ ശൈലിയും,
ബർമിംഗ്ഹാം യൂണിറ്റംഗം ലിറ്റി ജിജോയുടെ ക്നാനായ മങ്ക ഗ്രൂമിങ്, കലാഭവൻ നൈസ്സിൻ്റെ വെൽക്കം ഡാൻസും, മഞ്ചേസ്റ്റർ,ലിവർപൂൾ & ബർമിഹം കോമഡി സിക്കിറ്റുകളും
രുചികരമായ ഭക്ഷണവുമൊക്കെയായി ക്നാനായ വനിതകൾക്ക് ഒരു സുന്ദര സുദിനം സമ്മാനിച്ചാണ് വനിതാ ദിനത്തിന് തിരശ്ശീല വീണത്.
🌹ക്നാനായമങ്ക റിസൾട്ട്
1.Swapna Saji -Title Winner
2.Nancy Jimmy – First Runner Up
3.Sneha Saji -Second Runner Up
❤️Sub title winner list🌹
5.Mrs. Natural beauty- Mrs. Swapna Saji (Liverpool Unit)
6.Mrs.Best personality-Mrs.Nancy Jimmy(Basildon & Southend Unit)
7.Mrs. Most photogenic – Mrs. Anju M Tom(Manchester Unit)
8.Mrs.Beautiful Eyes-Mrs Sneha Saji( Edinbourgh Unit)
9.Mrs.Beautiful hair- Mrs.Saloney Simon(Birminham Unit )
10.Mrs.Elegence -Mrs.Neena Mathew (Vigan Unit)
11.Mrs.Most Stunning-Mrs.Mini Benny( Glucestor Unit)