Latest News
 1. Home
 2. Breaking News

Category: Latest News

  Breaking News
  അമ്മഞ്ചേരി ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. LIVE TELECASTING AVAILABLE

  അമ്മഞ്ചേരി ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. LIVE TELECASTING AVAILABLE

  അമ്മഞ്ചേരി (മാന്നാനം): കൂടല്ലൂര്‍ ചേരുവേലില്‍ സി. ജെ. ജോസഫ് (96, റിട്ട. എയര്‍ ഫോഴ്സ്) നിര്യാതനായി. സംസ്കാരം 13.08.2020 വ്യാഴാഴ്  3.30 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം മാന്നാനം സെന്റ്‌ സ്റ്റിഫന്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. മൃതദേഹം വ്യാഴാഴ്ച 1 മണിക്ക് അമ്മഞ്ചേരിയിലെ വസതിയില്‍ കൊണ്ടുവരുന്നതായിരിക്കും. ഭാര്യ…

  Breaking News
  ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

  ചിക്കാഗോ സെ. മേരീസിൽ 2020 പ്രധാന തിരുനാളിന് കൊടിയേറി

  സ്റ്റീഫൻ ചോള്ളംബേൽ (പി. ആർ.ഒ) ചിക്കാഗോ: മോർട്ടൺഗ്രോവ്  സെ.മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിന്റെ ദശവത്സരത്തിൽ നടുത്തുന്ന പ്രധാന തിരുനാളിന് കൊടിയേറി. പരിശുദ്ധ കന്യക മാതാവിന്റ ദർശനത്തിരുനാൾ ആഘോഷങ്ങളുടെ ഒന്നാം ദിനമായ 2020 ഓഗസ്റ്റ് 9 ഞായറാഴ്ച നടന്ന തിരുകർമ്മങ്ങൾക്ക് ക്നാനായ റീജിയൺ വികാരി ജനറാലും ഇടവക വികാരിയുമായ  മോൺ.തോമസ്…

  Breaking News
  ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

  ഷാർജ കെ.സി.വൈ.എൽ വെബിനാർ സംഘടിപ്പിച്ചു

  കെ.സി.വൈ.എൽ ഷാർജ യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ *social media and family bonds in the Era of Pandemic* എന്ന വിഷയത്തെ ആസ്പദമാക്കി മൂന്നാമത്തെ വെബിനാർ നടത്തുകയുണ്ടായി. പ്രസ്തുത പ്രോഗ്രാമിൽ *ഷാർജ കെ.സി.വൈ.എൽ പ്രസിഡൻ്റ് ഡോണി ഓലിയ്ക്കമുറിയിൽ* സ്വാഗതമർപ്പിക്കുകയും *കെ.സി.സി UAE ചെയർമാൻ ശ്രീ.ജോസഫ് മാത്യു ആമുഖ സന്ദേശം*…

  Breaking News
  കോതനല്ലൂര്‍ ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. LIVE TELECASTING AVAILABLE

  കോതനല്ലൂര്‍ ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. LIVE TELECASTING AVAILABLE

  കോതനല്ലൂര്‍: ഞരളക്കാട്ട്തുരുത്തിയില്‍ എന്‍.സി. മാത്യു (കുഞ്ഞ്, 69) നിര്യാതനായി. സംസ്കാരം 09.08.2020 ഞായറാഴ്ച 3.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷംചാമക്കാല സെന്റ്‌ ജോണ്‍സ് ക്നാനായ കത്തോലിക്ക പള്ളിയില്‍. ഭാര്യ കൊച്ചാലുംചുവട്ടില്‍ ത്രേസ്യാമ്മ. മക്കള്‍: വിനീത, അനിത, അജിത്ത്. മരുമക്കള്‍: പരേതനായ സജോ പാലക്കുഴുപ്പില്‍ (കുറുപ്പന്തറ), സിജു പതിയില്‍…

  Breaking News
  കല്ലറ എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. LIVE TELECASTING AVAILABLE

  കല്ലറ എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. LIVE TELECASTING AVAILABLE

  കല്ലറ: എര്‍ണുപ്പറമ്പില്‍ ചാക്കോ (67) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 08.08.2020 ശനിയാഴ്ച 03.00 pm ന് വീട്ടിലെ ശുശ്രൂഷകള്‍ക്ക് ശേഷം കല്ലറ സെന്‍റ് തോമസ് ക്നാനായ കത്തോലിക്ക പള്ളി (പഴയപള്ളി)യില്‍. ഭാര്യ ഏലമ്മ ഇടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: സുനില്‍ ജേക്കബ്, ഫാ. ജോബി എര്‍ണുപ്പറമ്പില്‍ (ഇറ്റലി),ജോമോള്‍ ജോയിസ് (ഇറ്റലി).…

  Breaking News
  ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

  ജാഗ്രത: നമുക്കു വേണ്ടിയും, നാടിനു വേണ്ടിയും = ഷോർട്ട് ഫിലിം trailer പ്രകാശനം ചെയ്തു

  തൊടുപുഴ: ജാഗ്രത എന്ന  ഷോർട്ട് ഫിലിമിൻ്റെ ട്രെയ്ലറിൻ്റെ YouTube റിലീസിംഗ് തൊടുപുഴ ചാഴികാട്ട് ഹോസ്പിറ്റലിൻ്റെ ജനറൽ മാനേജരും, KCC കോട്ടയം അതിരൂപതാ പ്രസിഡൻ്റുമായ തമ്പി എരുമേലിക്കര നിർവ്വഹിച്ചു. ഷോർട്ട് ഫിലിം ഡയറക്ടർ ജോമി കൈപ്പാറേട്ട്, നടനും ക്നാനായ കൾച്ചറൽ സൊസൈറ്റി കൺവീനറുമായ സ്റ്റീഫൻ ചെട്ടിക്കൻ എന്നിവർ സന്നിഹിതരായിരുന്നു. EALURE…

  Breaking News
  അറിവിന്റെ ആവേശപ്പോരാട്ടമായി ജില്ലാതല കലാം ക്വിസ്

  അറിവിന്റെ ആവേശപ്പോരാട്ടമായി ജില്ലാതല കലാം ക്വിസ്

  പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രവർത്തിക്കുന്ന സ്റ്റുഡന്റ് പൊലീസ് കേഡറ്റ്  യൂണിറ്റ് ഇന്ത്യയുടെ മുൻ രാഷ്ട്രപതി ഡോ. APJ അബ്ദുൾ കലാമിന്റെ ചരമ വാർഷികത്തോടനുബന്ധിച്ച് കണ്ണൂർ ജില്ലാതലത്തിൽ കലാം ക്വിസ് സീസൺ 5 സംഘടിപ്പിച്ചു. ജില്ലയിലെ  40സ്‌കൂളുകളിൽ നിന്നായി 70 വിദ്യാർത്ഥികൾ മാറ്റുരച്ച മത്സരത്തിൽ…

  Breaking News
  സേക്രഡ് ഹാർട്ട് സ്‌കൂളിൽ വെബിനാർ

  സേക്രഡ് ഹാർട്ട് സ്‌കൂളിൽ വെബിനാർ

  പയ്യാവൂർ : സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം അധ്യാപകർക്ക് വേണ്ടി ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം സംഘടിപ്പിച്ചു. ‘ഓൺലൈൻ മൂല്യനിർണയ രീതികൾ’ എന്ന വിഷയത്തിൽ SCERT കോർ ഗ്രൂപ്പ് അംഗവും തച്ചമ്പാറ DB സ്‌കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അധ്യാപകനുമായ ജിജീഷ് ഏലിയാസ് വെബിനാർ നയിച്ചു.…

  Breaking News
  അമേരിക്കയിൽ മരണമടഞ്ഞ മെറിൻ ജോയിയുടെ മൃതസംസ്കാരം ബുധനാഴ്ച താമ്പയിൽ

  അമേരിക്കയിൽ മരണമടഞ്ഞ മെറിൻ ജോയിയുടെ മൃതസംസ്കാരം ബുധനാഴ്ച താമ്പയിൽ

  ഫ്ളോറിഡ: അമേരിക്ക മിയാമിയിൽ മരണമടഞ്ഞ മെറിൻ ജോയി(27) യുടെ മ്യത സംസ്കാരം അമേരിക്കയിൽ വച്ച് നടത്തപ്പെടും . മൃതദേഹം ഇന്ന് തിങ്കളാഴ്ച 2 മുതൽ 6 വരെ മിയാമിയിലെ ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിന് വയ്ക്കും (ഇന്ത്യന്‍ സമയം രാത്രി 11.30 മുതല്‍). മൃതസംസ്ക്കാരം ഓഗസ്റ്റ് 5 തിയതി ബുധനാഴ്ച…

  Breaking News
  കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് പ്രവർത്തന സജ്ഞമായി

  കെ.സി.വൈ.എൽ ടാസ്ക് ഫോഴ്സ് പ്രവർത്തന സജ്ഞമായി

  കോട്ടയം: കോവിഡ് ബാധിച്ച് മരണപ്പെടുന്നവരെ അവരുടെ മരണാനന്തര ശുശ്രൂഷകളിൽ സഹായിക്കുവാനായി കോട്ടയം അതിരൂപതയുടെ ആഭിമുഖ്യത്തിൽ ക്നാനായ കാത്തലിക് യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെയും, ക്നാനായ കാത്തലിക് കോൺഗ്രസ്സിന്റെയും സഹകരണത്തോടെ ആരംഭിച്ച ടാസ്ക് ഫോഴ്സ് പ്രവർത്തന സജ്ഞമായി. ചൈതന്യ പാസ്റ്ററൽ സെന്ററിൽ വെച്ച് നടന്ന പ്രാഥമിക…