
കീഴൂർ വെള്ളാരംകാലായിൽ ജോസഫിന്റെ ഭാര്യ മേരി ജോസഫ് (84) നിര്യാതയായി. സംസ്കാരം 28.03.2025 വെള്ളിയാഴ്ച 3.30 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം അറുന്നൂറ്റിമംഗലം സെന്റ് ജോസഫ് ക്നാനായ കത്തോലിക്ക പള്ളിയിൽ. മക്കൾ: തോമസ്, പരേതനായ ബേബി, പരേതയായ ബീന, ഷീനാ, ലീനാ, ജോബി. മരുമക്കൾ: ഷിജി പടവുപുരയ്ക്കൽ (കീഴൂർ), ലില്ലി തോട്ടങ്കൽ (കല്ലറ), ജോസ് ഉദിക്കുന്നേൽ (പേരൂർ), ബേബി വെട്ടിക്കാട്ടിൽ (പിറവം), ബേബി മുപ്രാപ്പള്ളിൽ (ഇടക്കോലി), ബിനു ചിറപ്പുറത്ത് (തിരുമാറാടി).
Facebook Comments