

അറ്റ്ലാൻ്റാ: കോഴികാട്ട് പരേതനായ ഫിലിപ്പിൻ്റെ ഭാര്യ റോസമ്മ ഫിലിപ്പ് (79) അറ്റ്ലാൻ്റായിൽ നിര്യാതയായി. പരേത നീണ്ടൂർ തച്ചേട്ട് കുടുംബാംഗമാണ്. മക്കൾ: ഷൈബി വഞ്ചിപുരക്കൽ (അറ്റ്ലാൻ്റാ), ഷിബു കോഴികാട്ട് (അറ്റ്ലാൻ്റാ), ഷീബ മാളിയേക്കൽ (അറ്റ്ലാൻ്റാ), ഷാജി കോഴികാട്ട് (അറ്റ്ലാൻ്റാ), സുജ കണ്ടാരപ്പള്ളിൽ (ഫ്ലോറിഡ), ഷീജ പൊക്കംതാനം (ഡിട്രോയിറ്റ് ). മരുമക്കൾ: അലക്സ് വഞ്ചിപ്പുരക്കൽ, ബിന്ദു കൊപ്പഴ, സിറിൾ മാളിയേക്കൽ, മെറീന വാലേൽ, ജോണി കണ്ടാരപ്പള്ളിൽ, ജിത്തു പൊക്കംതാനം wake service 6-9 pm 28/03/2025 marietta funeral home, 915 peidmont rd, marietta,ga 30066 mass & funeral service 29/03/2025 10.30 am holy family catholic church, 3401 lower roswell rd, marietta, ga 30068