നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു.
കാനഡയിലെ ക്നാനായക്കാരെ ഒരു കുടക്കീഴിൽ അണിനിരത്താനായി ക്നാനായ കാത്തലിക് അസോസിയേഷൻ കാനഡയുടെയും ക്നാനായ കത്തോലിക്ക കോൺഗ്രസ് വെസ്റ്റേൺ ഒണ്ടാരിയോയുടെയും നേതൃത്വത്തിൽ മെയ് മാസം 24-)o തിയതി നടത്തപ്പെടുന്ന നെല്ലും നീരും 2025 ന്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നു . വിപുലമായ പരിപാടികളുടെ ആസൂത്രണത്തിനായി 14 ഓളം വരുന്ന കമ്മറ്റികൾ തീഷ്ണമായി പ്രവർത്തിക്കുന്നു.…