Breaking news

Category: Youth/ Children corner

Breaking News
ശവം തീനിയുറുമ്പുകൾ

ശവം തീനിയുറുമ്പുകൾ

  മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ പകൽ മുഴുവൻ കത്തിയെരിഞ്ഞ് ഭൂമിയെ ചുട്ടുപൊള്ളിച്ച സൂര്യൻ കടലിൽ മുങ്ങിത്താണ് കടൽ വെള്ളത്തെ പൊള്ളിക്കാൻ തുടങ്ങിയിട്ട് അധിക നേരമായില്ല. വല്ലപ്പഴും വീശുന്ന ചെറുകാറ്റിനും തണുപ്പുണ്ടായിരുന്നില്ല. പള്ളി മുറ്റത്തെ വൈദ്യുത വിളക്കുകൾ തെളിഞ്ഞു. ആറേമുക്കാലിന് പതിവുപോലെ പള്ളിമണികൾ മുഴങ്ങി. വൈകിട്ട് ഏഴുമണിക്ക് പൊതുയോഗം തുടങ്ങുമെന്ന്…

Breaking News
കേരളത്തിൽ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും  പിടിച്ചു പറ്റിയ അനന്തപുരം ഡയറീസിൽ  പ്രധാന വേഷങ്ങളിൽ അഭിനയിച്ചു UKKCYL നു അഭിമാനമായി ഡോക്ടർ അർലിൻ  ജിജോ മാധവപ്പള്ളിയും ആഷിൻ  ജിജോ മാധവപ്പള്ളിയും

കേരളത്തിൽ പ്രേക്ഷക ശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റിയ അനന്തപുരം ഡയറീസിൽ പ്രധാന വേഷങ്ങളിൽ അഭിനയിച്ചു UKKCYL നു അഭിമാനമായി ഡോക്ടർ അർലിൻ ജിജോ മാധവപ്പള്ളിയും ആഷിൻ ജിജോ മാധവപ്പള്ളിയും

കേരളത്തിൽ പ്രേക്ഷകശ്രദ്ധയും മാധ്യമ ശ്രദ്ധയും പിടിച്ചു പറ്റി രണ്ടാം വാരത്തിലേക്ക് കടക്കുന്ന ആനന്ദപുരം ഡയറീസ് മാർച്ച് 8-ാം തീയതി യു.കെയിൽ തീയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ഏറെ സമകാലീന പ്രാധാന്യമുള്ള സാമൂഹിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന ആനന്ദപുരം ഡയറീസ് ഇപ്പോൾ മലയാളീ സമൂഹം ഏറെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നത്.എന്നാൽ യു കെയിലെ ക്നാനായക്കാരെ…

Breaking News
ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ

ക്നാനായ കൺവൻഷനിലെ കാണാക്കാഴ്ച്ചകൾ

Part 1 റാലി തുടങ്ങുകയാണ്, ഒരു ജനം ഒഴുകിയണയുകയായി 2023 ജൂലൈ 8 വാർവിക്ക്ഷയറിൽ UKKCA യുടെ കൺവൻഷൻ വാക്കുകൾക്ക്‌ വിവരിക്കാനാവാത്ത വിജയവുമായി സംഘടനയുടെ ഇതുവരെയുള്ള ചരിത്രത്തിൽ കണ്ടിട്ടില്ലാത്ത ജനബാഹുല്യവുമായി, ക്നാനായ തൃശൂർപൂരമായി കുടമാറ്റം നടത്തുന്നു. കൺവൻഷൻ വേദിയിൽ അവതരിപ്പിയ്ക്കാനുള്ള പരിപാടികളിൽ നിന്ന് ഉന്നത നിലവാരമുള്ളവ മാത്രം തെരെഞ്ഞെടുത്ത്,…

Breaking News
കോട്ടയം കാരിത്താസ് ആശുപത്രിക്കും ക്നാനായക്കാർക്കും അഭിമാനമായി IHNA പുരസ്‌കാരം ജോമി ജോസ് കൈപ്പാറേട്ട് ഏറ്റുവാങ്ങി

കോട്ടയം കാരിത്താസ് ആശുപത്രിക്കും ക്നാനായക്കാർക്കും അഭിമാനമായി IHNA പുരസ്‌കാരം ജോമി ജോസ് കൈപ്പാറേട്ട് ഏറ്റുവാങ്ങി

കൊച്ചി: ഓസ്‌ട്രേലിയയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് & നഴ്സിങ്ങിന്റെ (IHNA) മലയാളി നഴ്സുമാർക്കുള്ള കലാ-കായിക -സാംസ്‌കാരിക മേഖലയിലെ മികവിനുള്ള WINNER OF HEARTS-ന് (50,000 രൂപ ) കോട്ടയം കാരിത്താസ് ആശുപത്രിയിലെ എമർജൻസി മെഡിസിൻ ഡിപ്പാർട്മെന്റിലെ കോ-ഓർഡിനേറ്റർ ജോമി ജോസ് കൈപ്പാറേട്ട് അർഹനായി. കൊച്ചി ലേ മെറിഡിയൻ ഹോട്ടലിൽ…

Breaking News
യു കെ കെ സി എ കൺവൻഷനും എന്റെ ചില മധുരിയ്ക്കുന്ന ഓർമ്മകളും

യു കെ കെ സി എ കൺവൻഷനും എന്റെ ചില മധുരിയ്ക്കുന്ന ഓർമ്മകളും

ജോബി ഐത്തിൽ (യു കെ കെ സി എ മുൻ ജോയിന്റ് സെക്രട്ടറിയാണ്  ലേഖകൻ ) യു കെ യിലെ ഓരോ ക്‌നാനായക്കാരനും ആകാംക്ഷയോടെ അതിലേറെ ഒട്ടേറെ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന 20 മത് യു കെ കെ സി എ കൺവൻഷൻ നമ്മുടെ പടിവാതിൽക്കൽ എത്തിക്കഴിഞ്ഞിരിക്കുന്നു. വർഷം മുഴുവനും…

Breaking News
മയക്ക് മരുന്നും നമ്മുടെ വളരുന്ന  യുവതലമുറയും

മയക്ക് മരുന്നും നമ്മുടെ വളരുന്ന യുവതലമുറയും

ജോബി ഐത്തിൽ (കഴിഞ്ഞ 18 വർഷമായി യു കെയിൽ മാനസിക ആശുപത്രിയിൽ നഴ്‌സായി ജോലി ചെയ്യുകയാണ് ലേഖകൻ) എന്റെ അഭിപ്രായത്തിലും ഞാൻ കണ്ടറിഞ്ഞ സത്യങ്ങളിലും നിന്നും എനിക്ക് തോന്നുന്നത് നമ്മുടെ യുവ ജനത ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും ഭീകരമായ അവസ്ഥയാണ് Drug addiction. അഥവാ ലഹരി പദാർത്ഥങ്ങൾക്ക് അടിമപ്പെട്ട്…

Breaking News
ക്‌നാനായ മക്കൾക്ക് ഒരു ഉണർത്തുപാട്ട്

ക്‌നാനായ മക്കൾക്ക് ഒരു ഉണർത്തുപാട്ട്

ഇതിനോടകം തരംഗമായി മാറിക്കഴിഞ്ഞ ‘ഒരു ക്‌നാനായ വീരഗാഥ’ എന്ന ഗാനം ലോകത്തെമ്പാടുമുള്ള ക്‌നാനായക്കാരും അല്ലാത്തവരുമായുള്ള ജനഹൃദയങ്ങളിലേക്ക് ആവേശപൂർവ്വം ചേക്കേറിയിരിക്കുന്നു.ഏവരിലും ആവേശമുണർത്തുന്ന എഡി 345 ൽ ക്‌നായിത്തൊമ്മൻ എന്ന ചരിത്രപുരുഷന്റെ നേതൃത്വത്തിൽ നടന്ന കേരളകുടിയേറ്റം മുതൽ ആ സമുദായത്തിന്റെ ഇന്നുവരെയുള്ള ചരിത്രമാണ് ഈ ഗാനത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. തികച്ചും ലളിതമായ രീതിയിൽ…

Breaking News
വനിതാ ദിനാചരണവും, കേശദാനവും സംഘടിപ്പിച്ച് ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

വനിതാ ദിനാചരണവും, കേശദാനവും സംഘടിപ്പിച്ച് ക്നാനായ കാത്തലിക് യൂത്ത് ലീഗ്.

കോട്ടയം: ലോക വനിതാ ദിനത്തോടനുബന്ധിച്ച് മാർച്ച്‌ 8 നു കെ.സി.വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ചൈതന്യ പാസ്റ്ററർ സെന്ററിൽവെച്ച് വനിതാദിനചരണം സംഘടിപ്പിച്ചു. കെ.സി.വൈ.എൽ അതിരൂപത പ്രസിഡന്റ് ലിബിൻ ജോസ് പാറയിൽ അധ്യക്ഷത വഹിച്ച യോഗം കെ.സി.ഡബ്ലിയു.എ അതിരൂപത പ്രസിഡന്റ് ഡോ. മേഴ്‌സി മൂലക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത…

Breaking News
ക്‌നായിത്തൊമ്മന്‍ ദിനാചരണം സമുദായ ഉണര്‍വിന്റെ  ശംഖുനാദം

ക്‌നായിത്തൊമ്മന്‍ ദിനാചരണം സമുദായ ഉണര്‍വിന്റെ ശംഖുനാദം

ലേവി പടപുരയ്ക്കല്‍ ക്‌നായിത്തൊമ്മന്‍ ഓര്‍മദിനാചരണം എന്ന ആശയവും അതിന്റെ പ്രസക്തിയും നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളിലൂടെ കോട്ടയം അതിരൂപതക്കുള്ളില്‍ ആദ്യമായി അവതരിപ്പിച്ച വ്യക്തിയാണ് യു.കെ.കെ.സി.എ. മുന്‍ പ്രസിഡന്റ് കൂടിയായ ലേഖകന്‍. കോട്ടയം അതിരൂപതയിലെ അല്‍മായ സംഘടനയായ ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ആഭിമുഖ്യത്തില്‍ കൊടുങ്ങല്ലൂരിലെ കുടിയേറ്റ ദിനമായ മാര്‍ച്ച് 7 നും…

Breaking News
തനിമയിൽ ഒരുമയിൽ പുതിയ ക്നാനായ പാട്ട് തരംഗമാകുന്നു

തനിമയിൽ ഒരുമയിൽ പുതിയ ക്നാനായ പാട്ട് തരംഗമാകുന്നു

നീണ്ടൂർ ഇടവകാംഗങ്ങളും ഇപ്പോൾ ന്യൂയോർക്കിലെ യോങ്കേഴ്സിൽ താമസിക്കുന്നവരുമായ, മാർഗരറ്റ് ജോസഫ് ചെമ്മാച്ചേരിൽ എഴുതി, തോമസ് ലൂക്കോസ് തോട്ടത്തിൽ സംഗീത സംവിധാനം ചെയ്‌തു, പിന്നണി ഗായകൻ സാംസൺ പാടിയിരിക്കുന്ന, തനിമയിൽ ഒരുമയിൽ എന്ന മനോഹരമായ ഒരു പുതിയ ക്നാനായ ഗാനം, ക്നാനായ തനിമയും പാരംബര്യവും നെഞ്ചിലേറ്റി നടക്കുന്ന എല്ലാ ക്നാനയമാക്കൾക്കും…