അനേകം അയൽക്കാർ വിശന്നിരിക്കുമ്പോൾ എങ്ങനെ ക്രിസ്തുമസ്സ് ആഘോഷിക്കാൻ പറ്റും.? അനേകർക്ക് ആശ്വാസം പകർന്ന് കവന്റി ആന്റ് വാർവിക്ഷയർ ക്നാനായക്കാർ.
കോവിഡിന്റെ പിടിയിലമർന്ന് ക്രിസ്തുമസ് എങ്ങനെ ആഘോഷിക്കും എന്ന് അറിയാതെ വിഷമിച്ചിരുന്ന അനേകം പേർക്ക് സ്നേഹത്തിന്റെയും, കരുണയുടെയും, സഹാനുഭൂതിയുടെയും യഥാർത്ഥ ക്രിസ്തുമസ് സന്തേശവുമായി എത്തി കവന്റി & വാർവ്വിക്ഷയർ ക്നാനായ യൂണിറ്റിലെ അംഗങ്ങൾ.കഴിഞ്ഞ ഒരു വർഷത്തോളമായി സകല ആഘോഷങ്ങളും നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുമ്പോൾ വിവിധ തരം നവീനമായ പരുപാടികളിലൂടെ യൂണിറ്റിനേയും, യൂണിറ്റംങ്കങ്ങളെയും…