ഓണംതുരുത്ത് വെളിഞ്ചായിൽ (ചാത്തമ്പടത്തിൽ) പരേതനായ ഇട്ടിക്കുഞ്ഞ് ഫിലിപ്പിന്റെ ഭാര്യ മേരി ഫിലിപ്പ് (94) നിര്യാതയായി. സംസ്കാരം 20.11.2024 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിൽ ശുശ്രൂഷ ആരംഭിച്ച് കുറുമുള്ളൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. പരേത മാന്നാനം വടകര കുടുംബാഗം ആണ്.
മക്കൾ: മേരി ഏബ്രഹാം, വി.പി ലൂക്കോസ്, സാലി ജോസഫ്, ജോയി ഫിലിപ്പ്, സിസ്റ്റർ ലൗസി കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്, സിസ്റ്റർ ജിജി കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട്, സിസ്റ്റർ സാൽവി എസ്.വി.എം. മരുമക്കൾ: എം.എം. എബ്രഹാം മീനടത്തുപറമ്പിൽ (ബാംഗ്ലൂർ), എം.പി ജോസഫ് മഠത്തിൽ (കിഴക്കേനട്ടാശ്ശേരി), ആലീസ് ഓണശ്ശേരിൽ (മാന്നാനം), ഡെയ്സി കണ്ണംച്ചാംപറമ്പിൽ
(മുളമറ്റത്തിൽ) (കട്ടപ്പന).
Facebook Comments