Breaking news

About Us

പ്രീയ സുഹൃത്തുക്കളെ,
ക്നാനായ സമുദായത്തിന്റെ മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിച്ചുകൊണ്ട് സഭയോടും സമുദായത്തോടും ഒപ്പം നിന്നുകൊണ്ട് നമ്മുടെ മുന്നോട്ടുള്ള പ്രയാണത്തിൽ പങ്കുചേരാൻ ക്നാനായ പത്രം 2016 ജനുവരി മാസം മുതൽ നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ് .ഒട്ടേറെ സവിശേഷതകളും പുതുമകളുമായി ക്നാനായ പത്രം നിങ്ങളുടെ മുന്നിലേക്ക്‌ എത്തുമ്പോള്നിങ്ങള്‍ അതിനെ ഇരു കൈകളും നീട്ടി സ്വീകരിക്കും എന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്. സത്യസന്ധമായ വാര്‍ത്തകള്‍ നല്കി , ക്നാനായ സമുദായത്തിന് എതിരെ അഞ്ഞടിക്കുന്ന ദുഷ്ടശക്തികൾക്ക് എതിരെ നിങ്ങളോടൊപ്പം ഞങ്ങളും ഉണ്ടാകുമെന്ന് ഉറപ്പു നല്കുന്നു. ജന്മം കൊണ്ട് നമ്മള്‍ അനുഭവിച്ചറിഞ്ഞ ക്നാനായ സ്നേഹവും വിശ്വാസവും പാരമ്പര്യവും വരും തലമുറക്ക് പറഞ്ഞു കൊടുക്കുവാനും, ക്നാനായ സമുദായത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കുക എന്നതുമാണ് ക്നാനായ പത്രത്തിലൂടെ ഞങ്ങള്‍ ഉദേശിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ക്നാനായ പത്രത്തിന്റെ റിപ്പോർട്ടർമാരാകുവാൻ താല്പര്യം ഉള്ളവരോ അല്ലെങ്കിൽ ക്നാനായ പത്രത്തിന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും വിധത്തിൽ സഹകരിക്കുവൻ താല്പര്യം ഉള്ളവരോ ദയവുചെയ്ത് knanayapathram@gmail.com എന്ന ഇമെയിൽ വിലാസത്തില്‍ ബന്ധപ്പെടുവാൻ താല്പtര്യപെടുന്നു. ഞങ്ങളുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങളിൽ നിങ്ങളുടെ ഏവരുടെയും സഹായ സഹകരണങ്ങൾ പ്രതീഷിച്ചുകൊള്ളുന്നു.

Advisory Board Members

Abraham naduvtra

(Advisory board)

Simon pullatt

(Advisory board)

Mathew jacob

(Advisory board)