
കല്ലറ പഴുക്കാത്തറയിൽ പി.കെ. ഫിലിപ്പ് (83) നിര്യാതനായി. സംസ്കാരം 27.08.2025 ബുധനാഴ്ച 3.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കല്ലറ സെന്റ് തോമസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ (പഴയപള്ളി). മക്കള്‍: ബിജു ഫിലിപ്പ്, സിജു ഫിലിപ്പ്, സജി ഫിലിപ്പ്, സുജ ഫിലിപ്പ്. മരുമക്കള്‍: ജെസ്സി ബിജു, സിനി സിജു, റിന്‍സി സജി, ഷാജി സ്റ്റീഫന്‍.
Facebook Comments