കടുത്തുരുത്തി വലിയപള്ളിയിൽ നവീകരിച്ച ചുറ്റുവിളക്കിന്റെ വെഞ്ചരിപ്പ് കർമ്മം വെള്ളിയാഴ്ച
ചരിത്രപ്രസിദ്ധമായ കടുത്തുരുത്തി വലിയ പള്ളിയിലെ പുരാതന പ്രസിദ്ധമായ കരിങ്കൽ കുരിശിനോട് ചേർന്നുള്ള നവീകരിച്ച ചുറ്റുവിളക്കിന്റെ വെഞ്ചരിപ്പ് കർമ്മം ഫെബ്രുവരി 7 ന് രാവിലെ ആറു മണിക്കുള്ള വിശുദ്ധ കുർബാനയെ തുടർന്ന് നടത്തപ്പെടുന്നു. കോട്ടയം അതിരൂപത സഹായമെത്രാൻ അഭിവന്ദ്യ ഗീവർഗീസ് മാർ അഫ്രേം തിരുകർമ്മങ്ങൾക്ക് നേതൃത്വം നൽകുന്നതാണ്. 1596 ൽ…