ഹേവാര്‍ഡ്‌സ് ഹീത്തിലെ ഇടയാഞ്ഞിലിയിൽ ജോജോ – സുനി ദമ്പതികള്‍ക്ക് ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികാശംസകള്‍
ഇന്ന് ഇരുപത്തിയഞ്ചാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന ഹേവാര്‍ഡ്‌സ് ഹീത്ത് മലയാളി സമൂഹത്തിലെ നിറ സാന്നിദ്ധ്യമായ പ്രിയപ്പെട്ട ജോജോയ്ക്കും സുനിയ്ക്കും ഒരായിരം വിവാഹ മംഗളാശംസകള്‍.