വെളിയനാട് സെന്റ് മൈക്കിൾസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥനായ വി. മിഖായേൽ മാലാഖായുടെ തിരുനാൾ LIVE TELECASTING AVAILABLE
‘നിന്റെ കാവൽ ദുതനായ, മിഖായേൽ ഒഴികെ എന്റെ പക്ഷത്തുനിന്ന് ഇവർക്കെതിരെ പൊരുതാൻ ആരുമില്ല’ (ദാനിയേൽ 10:21) വെളിയനാടിന്റെ പുണ്യവും കുട്ടനാടിന്റെ അനുഗ്രഹവുമായ വി. മിഖായേൽ മാലാഖയുടെ പ്രധാന തിരുനാൾ 2023 മെയ് 11 ഞായറാഴ്ച സഹർഷം ആഘോഷിക്കുകയാണ്. അനേകായിരങ്ങൾക്ക് ഐശ്വര്യമായി നിലകൊള്ളുന്ന വി. മിഖായേലിന്റെ സംരക്ഷണവും തിന്മക്ക് എതിരെ…