കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ല ഏറ്റവും മികച്ച ഹൈസ്കൂളിനുള്ള പുരസ്കാരം കൈപ്പുഴ സെന്റ് ജോർജ്ജിന്
ശതാബ്‌ദി നിറവിൽ, മികവിന്റെ പാതയിലൂടെ മുന്നേറുന്ന സെന്റ് ജോർജിന്റെ കിരീടത്തിന് ഒരു പൊൻതൂവൽ കൂടി. പാഠ പാഠ്യേതര പ്രവർത്തനങ്ങളിലെ മികവുകളെ അടിസ്ഥാനമാക്കി കോട്ടയം വെസ്റ്റ് വിദ്യാഭ്യാസ ഉപജില്ല നൽകുന്ന ഏറ്റവും മികച്ച ഹൈസ്കൂളിനുള്ള ട്രോഫി ഇത്തവണ കൈപ്പുഴ സെന്റ് ജോർജിന് സ്വന്തം. കോട്ടയം വെസ്റ്റ് ഉപജില്ല വിദ്യാഭ്യാസ ഓഫീസർ…