

സുബ്രതോ കപ്പ് സെൻറ് ജോർജ് കൈപ്പുഴ ചാമ്പ്യന്മാർ
ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനലിൽ ഗവൺമെൻറ് ദേവിവിലാസം എച്ച്എസ്എസ് വെച്ചൂറിനെ പരാജയപ്പെടുത്തിയാണ് സംസ്ഥാന ചാമ്പ്യൻഷിപ്പിന് ജില്ലയെ പ്രതിനിധാനം ചെയ്യാൻ ഇവർ അർഹത നേടിയത്.
സബ്ജൂനിയർ വിഭാഗം ആൺകുട്ടികളുടെ ഫൈനലിൽ സെൻറ് ജോർജ് കൈപ്പുഴ, എസ് ബി ചങ്ങനാശ്ശേരിയോട് പരാജയപ്പെട്ട് രണ്ടാം സ്ഥാനം കരസ്ഥമാക്കി. സബ്ജൂനിയർ വിഭാഗത്തിൽ എസ് ബി ചങ്ങനാശ്ശേരി ചാമ്പ്യന്മാരായി.
Facebook Comments