“കരുതൽ” എന്ന സിനിമയിലൂടെ റോബിൻ സ്റ്റീഫൻ മലയാള സിനിമയിലേക്ക്….
“കരുതൽ” എന്ന സിനിമയിലൂടെ റോബിൻ സ്റ്റീഫൻ മലയാള സിനിമയിലേക്ക്…. കോട്ടയം : നവാഗതനായ സംവിധായകൻ ജോമി ജോസ് കൈപ്പാറേട്ട് കഥയെഴുതി സംവിധാനം നിർവഹിക്കുന്ന “കരുതൽ” എന്ന സിനിമയിലാണ് റോബിൻ സ്റ്റീഫൻ സഹനടനായി എത്തുന്നത്. പ്രശസ്ത താരങ്ങളായ പ്രശാന്ത് മുരളി, സുനിൽ സുഗദ, കോട്ടയം രമേശ്, സിബി തോമസ്, RJ…