Breaking news

ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു. WATCH VIDEO

ഇടക്കോലി: കോട്ടയം അതിരൂപതയുടെ നേർച്ച പള്ളിയായ ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിൽ കല്ലിട്ട തിരുനാളിനോടനുബന്ധിച്ചു വി. അന്നാവുമ്മായുടെ ചിന്ത് പാട്ട് പ്രകാശനം ചെയ്തു.
മനോഹരമായ ചിന്ത് വീഡിയോ രൂപത്തിലാണ് ഇറക്കിയിരിക്കുന്നത്. ഇടവകാംഗങ്ങളായ മജു കവുന്നുംപാറയിൽ, മാത്യു സൈമൺ മുപ്രാപ്പള്ളിൽ എന്നിവർ ചേർന്നാണ് പ്രൊഡ്യൂസ് ചെയ്തിരിക്കുന്നത്.

Vocals : Bineesh Uzhavoor & Anu Thomas

Music : Ajosh Tom Karukaparambil

Lyrics : Binod Joseph Vallisserikettil

Chorus : Joseph Manthiyil, Ajosh Tom Karukaparambil, Ashly Saji Animoottil

Flute : Rajesh Cherthala

Programing : Anoop Anand (Aj Media)

Producers -Mathew Simon Mupprappillil & Maju Kavunnuparayil

WATCH VIDEO ON YOUTUBE:

WATCH VIDEO ON FACEBOOK:

https://fb.watch/esRk9txfHv/

Facebook Comments

knanayapathram

Read Previous

കെ സി സി എൻ എ കൺവെൻഷനിലെ പ്രവാചകശബ്ദമായി ഫാ:തോമസ്സ് മുളവനാൽ:

Read Next

ബ്യൂട്ടീഷ്യന്‍ പരിശീലനം സംഘടിപ്പിച്ചു