
മാഞ്ഞൂർ സൗത്ത് മണിമല എം.കെ. ചാണ്ടി (90) നിര്യാതനായി.ഭാര്യ പരേതയായ ഏലിയാമ്മ.മക്കൾ സിറിയക്, ഏലിയാമ്മ, ഷാനി,ജോസ്(USA),ചാക്കോ(USA)സംസ്കാരം 25.08.2025 തിങ്കളാഴ്ച 3.00 pm വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം ചാമക്കാല സെന്റ് ജോൺസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ.
Facebook Comments