കിടങ്ങൂർ കടുതോടിൽ കെ.സി. സൈമൺ (95) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE
കിടങ്ങൂർ കടുതോടിൽ കെ.സി. സൈമൺ (95) നിര്യാതനായി. സംസ്കാരശുശ്രൂഷകള്‍ 18.03.2025 ചൊവ്വാഴ്ച്ച 4 PM ന് ഭവനത്തിൽ ആരംഭിക്കും. സംസ്ക്കാരം കിടങ്ങൂർ സെന്‍റ മേരീസ് ക്നാനായ കാത്തലിക്ക ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ സൈമൺ നടുവിലേപറമ്പിൽ (കുമരകം). മക്കൾ: സജൻ സൈമൺ, രേണു തോമസ്, മാത്യു സൈമൺ…