Breaking news

അരയങ്കാവ് തോട്ടറ വേഴപറമ്പിൽ അമ്മിണി ചാക്കോ (79) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

അരയങ്കാവ് തോട്ടറ വേഴപറമ്പിൽ വി.സി. ചാക്കോയുടെ ഭാര്യ അമ്മിണി ചാക്കോ (79) നിര്യാതയായി. മൃതശരീരം 24.03.2025 തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് വസതിയിൽ കൊണ്ടുവരുന്നതാണ്. സംസ്കാരം 25.03.2025 ചൊവ്വാഴ്ച രാവിലെ 10 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം തോട്ടറ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. പരേത രാമമംഗലം മടത്തകാട്ട് കുടുംബഗമാണ്. മക്കൾ അലക്സ് ചാക്കോ (വേഴപറമ്പിൽ സോമിൽ – വെള്ളൂർ), ജോയി ചാക്കോ (കാനഡ), ബിനു ചാക്കോ (UK). മരുമക്കൾ  ലൈസ അലക്സ് നാറാണത്ത്കുഴിയിൽ (ഇരവിമഗലം), മായ ജോയ് ഇളപ്പുങ്കൾ (വെണ്ണികുളം), സിനി ബിനു വടക്കേ തിരുത്തുവേലിൽ (നീറിക്കാട്). കൊച്ചുമക്കൾ: അലൻ അലക്സ്, മിലൻ അലക്സ് (USA), റിച്ചിൻ ജോയി, ക്രിസ്റ്റീൻ ജോയി (കാനഡ), എയ്മി ബിനു, ഏയ്ഡൻ ബിനു എയ്ഞ്ചിലീന ബിനു (UK).

LIVE LINK:

Facebook Comments

knanayapathram

Read Previous

കെ.സി.സി.എൻ.എ. നാഷണൽ മീറ്റിംഗും ഇലക്ഷനും നാളെ ന്യൂയോർക്കിൽ . ഇലക്ഷനും മീറ്റ് ദി കാൻഡിഡേറ്റും തത്സമയം ക്നാനായ പത്രത്തിൽ (Live Telecasting Avilable)

Read Next

കല്ലറ വരകുകാലായിൽ വി.റ്റി. തോമസ് (66) നിര്യാതനായി. LIVE FUNERAL TELECASTING AVAILABLE