

ഉഴവൂർ: കൊന്തനാനിക്കൽ മത്തായിയുടെ മകൻ ജോസ്കുട്ടി നിര്യാതനായി. യു കെയിലെ കെൻ്റ് ക്നാനായ മിഷൻ വൈദികൻ ഫാ മനു കോന്തനാനിക്കലിൻറെ ഇളയ സഹോദരനാണ്. മൃതസംസ്കാരം 05/4/25 ശനിയാഴ്ച 3 pm ന് വീട്ടിൽ നിന്നും ആരംഭിച്ച് ഉഴവൂർ സെൻ്റ്.സ്റ്റീഫൻസ് പളളിയിൽ നടത്തപ്പെടുന്നതാണ് . ക്നാനായ പത്രത്തിൻ്റെ ആദരാജ്ഞലികൾ അർപ്പിക്കുന്നു .
Facebook Comments