സ്‌നേഹത്തിന്റെ സ്പർശങ്ങൾ
“സ്‌നേഹത്തിന്റെ സ്പർശങ്ങൾ” രോഗികളാകുന്നതോടെ തങ്ങളുടെ പ്രീയപ്പട്ടവർപോലും രോഗിയെ സ്പർശിക്കുവാൻ വിമൂഘത കാട്ടുന്നത് കണ്ടിട്ടുണ്ട്. മരണം ആർക്കും ഒഴിവാക്കാൻ സാധിക്കുകയില്ല. എന്നാൽ മരണസമയം കൂടുതൽ ആശ്വാസപ്രദമാക്കി മാറ്റുവാൻ ബന്ധുക്കൾക്ക് കഴിയേണ്ടതുണ്ട്. കഴിയുന്നത്ര വേദനകൾ കുറച്ചും, ആശ്വാസം നൽകിയുമായിരിക്കണം മരണാസന്നരെ ഈ ഭൂമിയിൽ നിന്നും യാത്രയാക്കേണ്ടത്. അവിടെയാണ് പാലിയേറ്റീവ് കെയറിന്റെ പ്രസക്തിയും…