Breaking news

ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികള്‍.

ക്നാനായ കാത്തലിക്ക് വിമന്‍സ് ഫോറം ഓഫ് ഓഷ്യാന( KCWFO) ഭാരവാഹികളെ തെരഞ്ഞെടുത്തു. സെലിന്‍ ജോസ് കുരികിലുംകുന്നേല്‍ ബ്രിസ്ബെയ്നാണ് പ്രസിഡന്‍റ്. സോജി ബെന്നി കോയിത്തുരുത്തില്‍ കാന്‍ബറ- വൈസ് പ്രസിഡന്‍റ്, ആഷ പ്രതീഷ് വരവുകാലായില്‍ സിഡ്നി- ജനറല്‍ സെക്രട്ടറി, ഷീന ജോബി അടിയായപള്ളി അഡെലെയ്ഡ് -ട്രഷറര്‍, ജിജി മത്തായി കണ്ടത്തില്‍ ബ്രിസ്ബെയ്ന്‍- ജോയന്‍റ് സെക്രട്ടറി എന്നിവരാണ് മറ്റു ഭാരവാഹികള്‍.

Facebook Comments

knanayapathram

Read Previous

ഓണംതുരുത്ത്: വല്ലിശേരിക്കെട്ടിൽ വി.സി ജോസഫ് (ഏപ്പാശാൻ 91) നിര്യാതനായി .

Read Next

ഇരവിമംഗലം കൊടുകേപറമ്പിൽ ത്രേസ്യാമ്മ ചാക്കോ (80) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE