
ചേർപ്പുങ്കൽ നടുവിലെകങ്ങഴക്കാട്ട് (ഈയലേൽ) എൻ റ്റി തോമസ് (സൈമൺ – 68) നിര്യാതനായി. സംസ്കാരം 25.03.2025 ചൊവ്വാഴ്ച 3 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചേർപ്പുങ്കൽ സെന്റ് പീറ്റര്‍ & പോള്‍ ക്നാനായ കത്തോലിക്കാ പള്ളി (കല്ലൂർ പള്ളി)യിൽ. ഭാര്യ : നീറിക്കാട് മഠത്തിൽ ഗ്രേസി. മക്കൾ : റ്റിമ്മി, റ്റിബിൻ. മരുമക്കൾ : രേഷ്മ നെടുംതുരുത്തി പുത്തൻപുരയിൽ (കല്ലറ), മോനു തടത്തിൽ (കല്ലാനോട്). കൊച്ചുമക്കൾ : ജോനാ റ്റിമ്മി, ലൂയിസ് റ്റിബിൻ.
സഹോദരങ്ങൾ : പരേതനായ എൻ. റ്റി. ജോസഫ് (അപ്പച്ചൻ), മേരി ഉതുപ്പ് കുളങ്ങര (നീണ്ടൂർ), എൻ. റ്റി. ജോർജ് (ജോയ്), എൻ. റ്റി. എമ്മാനുവൽ (ബേബി), എൻ. റ്റി. എബ്രഹാം (ടോമി – കരിമ്പാനി).
Facebook Comments