Breaking news

ഞീഴൂർ ആലപ്പാട്ട് മേരി ലൂക്കാ (മറിയക്കുട്ടി – 91) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE

ഞീഴൂർ ആലപ്പാട്ട് മേരി ലൂക്കാ (മറിയക്കുട്ടി – 91) നിര്യാതയായി. സംസ്ക്കാരം 01.09.2025 തിങ്കളാഴ്ച 3 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം ഞീഴൂർ ഉണ്ണിമിശിഹാ ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മൃതദേഹം തിങ്കളാഴ്ച രാവിലെ 10 ന് ഞീഴൂർ ആലപ്പാട്ട് ഭവനത്തിൽ കൊണ്ടുവരുന്നതായിരിക്കും.

LIVE LINK:

Facebook Comments

Read Previous

ചാമ്പ്യൻപട്ടം നിലനിർത്തുവാൻ ബിലാത്തി മണ്ണിൽ വഞ്ചിപ്പാട്ടിന്റെ ഈരടികൾക്കൊപ്പം പുരാതന പാട്ടിൻറെ താളവുമായി ക്നാനായ വനിതകൾ റോതർഹാമിലേക്ക്.