
ചേർപ്പുങ്കൽ: വട്ടക്കോട്ടയിൽ പരേതനായ ജോസഫിന്റെ (ഏപ്പ്) ഭാര്യ ചിന്നമ്മ ജോസഫ് (89) നിര്യാതയായി. ഭൗതിക ശരീരം ചൊവ്വാഴ്ച രാവിലെ 10 ന് സ്വഭാവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് സംസ്കാര ശുശ്രൂഷകൾ ഉച്ചകഴിഞ്ഞ് 2.30 ന് സ്വഭവനത്തിൽ ആരംഭിക്കുന്നതും, തുടർന്ന് ചേർപ്പുങ്കൽ സെന്റ് പീറ്റർ ആൻഡ് പോൾ ക്നാനായ കത്തോലിക്കാ പള്ളി (കല്ലൂർ പള്ളി) സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്. പരേത നീണ്ടൂർ മുകളേൽ കുടുംബാംഗമാണ്. മക്കൾ ബാബു വട്ടക്കോട്ടയിൽ പരേതനായ ജോസ്, മിനി, പരേതനായ ജോമോൻ, സണ്ണി. മരുമക്കൾ: ഷേർലി പേഴുംകാട്ടിൽ (നീറിക്കാട്), മോൻസി ഞൊടിയപ്പിള്ളിയിൽ (പെരുമ്പല്ലൂർ), ലൂക്കാച്ചൻ മുണ്ടമറ്റത്തിൽ (കല്ലറ), ജാൻസി കുന്നേൽ (മാൻവെട്ടം).
Facebook Comments