Breaking news

അത്ഭുത പ്രവർത്തകനും തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ കുവൈറ്റിൽ നടത്തപ്പെടുന്നു . Live Telecasting Available .

കുവൈറ്റിലെ അത്ഭുത പ്രവർത്തകനും തിരുസഭയുടെ ആദ്യത്തെ രക്തസാക്ഷിയുമായ വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ

Kuwait, Our Lady Of Arabia Ahmadi പള്ളിയിൽ വെച്ചു 2024 ഡിസംബർ 28 വൈകുന്നേരം 6:45ന് വിശുദ്ധ എസ്തപ്പാനോസ് സഹദായുടെ തിരുന്നാൾ ഭക്തിനിർഭരമായി ആഘോഷിക്കുന്നു.
വിശുദ്ധനിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാൻ ഏവരെയും ഹൃദയപൂർവം സ്വാഗതം ചെയുന്നു. തിരുന്നാൾ തത്സമയം ക്നാനായ പത്രത്തിൽ സംപ്രേക്ഷണം ചെയ്യുന്നതായിരിക്കും. 

തിരുകർമ്മങ്ങൾ

1. തിരുന്നാൾ പ്രദക്ഷിണം
2. നൊവേന, ലദീഞ്ഞു, സിറോ മലബാർ
ക്രമത്തിലുള്ള ആഘോഷമായ തിരുന്നാൾ പാട്ടു കുർബാന
3. തിരുന്നാൾ സന്ദേശം
4 പരി. കുർബാനയുടെ ആശീർവാദം

N.B. അടിമ വെക്കുന്നതിനുമുള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണ്.

Abbasiya:
Jomon: 97285798
James: 66442080
Lukose: 99489706

Fahaheel:
Binoy: 51353424
Saji: 98002591
Thomas: 99569449

Salmiya:
Ajo: 60005341
James: 97329089.

Facebook Comments

knanayapathram

Read Previous

രാജപുരം ആരോംകുഴിയിൽ A L തോമസ് (75) ( റിട്ടയേർഡ് പ്രിൻസിപ്പാൾ രാജപുരം ഹോളി ഫാമിലി ഹയർ സെക്കണ്ടറി സ്കൂൾ ) നിര്യാതനായി

Read Next

കരിപ്പാടം കിഴക്കേകാലായിൽ പരേതനായ ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (97) നിര്യാതയായി. LIVE FUNERAL TELECASTING AVAILABLE