കണ്ണങ്കര പനങ്ങാട്ട് പി.എ ഫ്രാൻസിസ് 65) നിര്യതനായി. സംസ്കാരം 21.04.2024 ഞായറാഴ്ച 4.00 pm ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം കണ്ണങ്കര സെന്റ് സേവ്യേഴ്സ് ക്നാനായ കത്തോലിക്കാ പള്ളിയില്‍. ഭാര്യ റോസമ്മ ഫ്രാൻസിസ് പേരൂർ ഒഴുകയില്‍കുടുംബാംഗമാണ്. മക്കൾ: പ്രിൻസി ഫ്രാൻസിസ് (UK), റിൻസി ഫ്രാൻസിസ് (സൗദി), ഫെബിൻ ഫ്രാൻസിസ്. മരുമകൻ: ബിപിൻ ജോർജ് ഇടയത്തറയിൽ (UK).
Facebook Comments