ഇരവിമംഗലം: ആലുങ്കൽ എ.ടി. ചാക്കോ(77) നിര്യാതനായി.സംസ്കാരം നാളെ(18/04/2024) വ്യാഴം 4.P.M ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം ഇരവിമംഗലം( കക്കത്തുമല) സെൻ്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ പരേതയായ അന്നമ്മ ഇരവിമംഗലം പനങ്കാലായിൽ കുടുംബാംഗം. മക്കൾ: ബിജു( മുംബൈ), ബിൻസി(U.K). മരുമക്കൾ: ബിന്ദു മാങ്കോട്ടിൽ, രാജു പുളിഞ്ചാക്കിൽ.
Facebook Comments