Breaking news

വിസിറ്റേഷൻ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ തർസീസിയ SVM (87)നിര്യാതയായി.

വിസിറ്റേഷൻ സന്യാസിനി സമൂഹാംഗമായ സിസ്റ്റർ തർസീസിയ SVM (87)നിര്യാതയായി.മൃതദേഹം 17/04/2024 ബുധനാഴ്‌ച രാവിലെ 9.30 ന് സായൂജ്യയിൽ കൊണ്ടുവരും.ഉച്ചകഴിഞ്ഞ് 3.15ന് മൃത സംസ്കാര ശുശ്രൂഷയുടെ രണ്ടാം ഭാഗം സായൂജ്യയിൽ ആരംഭിച്ച് കിടങ്ങൂർ സെന്റ് മേരിസ് ഫോറോന പള്ളിയിൽ 3.45 ന് വി. കുർബ്ബാനക്ക് ശേഷം അഭി. മുലക്കാട്ട് പിതാവിന്റെ നേതൃത്വത്തിൽ മൃത സംസ്കാര ശുശ്രൂഷകൾ നടത്തപ്പെടുന്നതാണ്.ബന്ധുക്കൾ ഇത് ഒരു അറിയിപ്പായി സ്വീകരിക്കണമെന്ന് അപേക്ഷിക്കുന്നു

Facebook Comments

knanayapathram

Read Previous

UKKCA യുടെ 21മത് കൺവൻഷന് ഇനി 80 ദിവസങ്ങൾ

Read Next

ഇരവിമംഗലം: ആലുങ്കൽ എ.ടി. ചാക്കോ(77) നിര്യാതനായി LIVE FUNERAL TELECASTING AVAILABLE