കുറുമുള്ളൂര്‍. പാറയില്‍ പരേതനായ തോമസിന്റെ ഭാര്യ മേരി തോമസ് (89) നിര്യാതയായി. സംസ്‌ക്കാരം തിങ്കളാഴ്ച 10ന് സ്വവസതിയില്‍ ആരംഭിച്ച് കുറുമുള്ളൂര്‍ സെന്റ് സ്റ്റീഫന്‍സ് ക്‌നാനായ പള്ളിയില്‍ .
പരേത കോതനല്ലൂര്‍ കിഴവള്ളില്‍ കുടുംബാംഗം. മക്കള്‍ : തോമസ്, രാജു, ഷേര്‍ളി, മിനി, മാത്യു മരുമക്കള്‍ : മേഴ്‌സി മൈലാടുംപാറയില്‍ കൈപ്പുഴ, ജോസി അമ്പാട്ട് മാഞ്ഞൂര്‍, ബാബു കണിയാറുതൊട്ടിയില്‍ ഓണംതുരുത്ത്, ജോയി ആട്ടുകുന്നേല്‍ മാഞ്ഞൂര്‍, ഷിജി കുമരച്ചാപറമ്പില്‍ കുറുമുള്ളൂര്‍.
Facebook Comments