പടിഞ്ഞാറ്റിൻകര കവുങ്ങുംപള്ളിൽ (തറയിൽ കരോട്ട്) ബേബി (65) നിര്യാതനായി. സംസ്കാരം 25.04.2024 വ്യാഴാഴ്ച രാവിലെ 9.30 ന് സ്വഭവനത്തിലെ ശുശ്രൂഷകള്‍ക്ക് ശേഷം ചെറുകര സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ. ഭാര്യ ജസ്സി ഉഴവൂർ എടാട്ടുകുന്നേൽ കുടുബാഗമാണ്.
Facebook Comments