Breaking news

UKKCA യുടെ ബാഡ്മിൻറൺ ടൂർണമെൻ്റ് ഏപ്രിൽ 27 ശനിയാഴ്ച്ച സ്‌റ്റോക്ക് ഓൺ ട്രൻഡിൽ

മാത്യു ജേകബ്ബ് പുളിക്കത്തൊട്ടിയിൽ

PRO UKKCA

ക്നാനായ ബാഡ്മിൻടൺ പ്രേമികൾ ആകാംക്ഷപൂർവ്വം കാത്തിരിയ്ക്കുന്ന മത്സരങ്ങൾക്ക് ഇനി ദിവസങ്ങൾ മാത്രം.കാണികളെ ആവേശകൊടുമുടിയിലെത്തിയ്ക്കുന്ന തീ പാറുന്ന മത്സരങ്ങൾക്കായി സ്‌റ്റോക്കിലെ ഫെൻടൺമാനർ സ്പോർട്സ് കോംപ്ലക്സ് ഒരുങ്ങുകയാണ്. ക്യാഷ് പ്രൈസും ട്രോഫികളും മത്സരസമാപനത്തിൽ വിജയികളെ തേടിയെത്തുന്ന മത്സരങ്ങളുടെ എല്ലാ വിഭാഗങ്ങളിലും പതിവിലും അധികമായ രജിസ്ട്രേഷനുകൾ ആണ് ലഭിച്ചിരിയ്ക്കുന്നത്.
50 വയസ്സിന് മുകളിലുള്ള പുരുഷൻമാർ
50 വയസ്സിന് മുകളിലുള്ള സ്ത്രീകൾ
പുരുഷൻമാരുടെ ഓപ്പൺ കാറ്റഗറി
സ്ത്രീകളുടെ ഓപ്പൺ കാറ്റഗറി
മിക്സ്ഡ് ഡബിൾസ്,17 വയസ്സുവരെയുള്ള ആൺകുട്ടികൾ 17 വയസ്സുവരെയുള്ള പെൺ കുട്ടികൾ എന്നീ വിഭാഗങ്ങളിൽ,UKKCA യൂണിറ്റ് അംഗങ്ങൾക്കാണ് മത്സര യോഗ്യതയുള്ളത്.കൂടുതൽ വിവരങ്ങൾക്ക്ukkka345@gmail.com എന്ന e mail ലൂടെയോ 07843020249 എന്ന നമ്പരിലോ ബന്ധ പ്പെടാവുന്നതാണ്.

Life line protect- Mortgage and insurance (മെഗാ സ്പോൺസർ)The Wingfield Arms-pub and restaurant ജോവാന ട്രാവൽസ് ബോന്നി ബുൾ ട്രാവൽസ്
സ്പൈസ് വാലി കുടിലിൽ ബ്രദേഴ്സ്( ഷാജു,ബെന്നി,റെജി,എബി) എന്നിവരാണ് ബാഡ്മിൻറൺ മത്സരത്തിൻ്റെ സ്പോൺസർമാർ.
മത്സർസ്ഥലത്തിൻ്റെ വിലാസം:
Fenton Manor Sports Complex
City road
Stock on Trent
ST4 2RR

Facebook Comments

knanayapathram

Read Previous

UKKCA യുടെ 53 മത് യൂണിറ്റിൻറെ ഉത്ഘാടനം മിൽട്ടൻ കെയിൻസിൽ നടന്നു

Read Next

ക്‌നാനായ റീജിയണൽ പുരാതനപ്പാട്ട് മത്സര വിജയികൾ