Breaking news

Category: USA / OCEANIA

Breaking News
ഉള്ളുരുകിയ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ജോയലിന്റെ മൃതദേഹം കണ്ടെത്തി

ഉള്ളുരുകിയ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ ജോയലിന്റെ മൃതദേഹം കണ്ടെത്തി

ഹ്യൂസ്റ്റണ്‍: ഉള്ളുരുകിയ പ്രാര്‍ത്ഥനകള്‍ക്കൊടുവില്‍ തങ്ങളുടെ പ്രിയപ്പെട്ട ജോയല്‍ പുത്തന്‍പുരയുടെ (22) ചലനമറ്റ ശരീരം സാന്‍ അന്റോണിയോ കാന്യന്‍ ലേക്കിന്റെ ആഴങ്ങളില്‍ നിന്ന് കണ്ടെടുത്തു. അമേരിക്കന്‍ മലയാളി സമൂഹത്തെ കണ്ണീരിലാഴ്ത്തിയ ദുരന്തത്തിന്റെ നാലാം ദിവസം ജോയലിന്റെ മൃതദേഹം ലഭിക്കുമ്പോള്‍ ഏവരുടെയും നിയന്ത്രണം വിട്ടുപോയി. ഹൂസ്റ്റണ്‍ പാര്‍ക്ക് ആന്‍ഡ് വൈല്‍ഡ് ലൈഫ്…

Breaking News
ബൈബിൾ ക്വിസ് മത്സരം നടത്തി

ബൈബിൾ ക്വിസ് മത്സരം നടത്തി

ലോസ് ആഞ്ചലസ്‌ : സെന്റ് പയസ് ടെന്റ് ക്നാനായ കത്തോലിക്കാ പള്ളിയിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. വിവിധ ഘട്ടങ്ങളിലായി ഓൺലൈനിലൂടെയാണ് അത്യന്തം വാശിയേറിയ മത്സരം നടത്തിയത്. നൈസാ വില്ലൂത്തറ, റേച്ചൽ കണ്ണാലിൽ, ജെസ്‌നാ വെട്ടുപാറപ്പുറത്ത് എന്നിവർ, ജെസ്‌നാ വെട്ടുപാറപ്പുറത്ത് എന്നിവർ…

Breaking News
ചിക്കാഗോ സെന്റ് മേരീസിൽ ആദ്യകുർബാന സ്വീകരണം

ചിക്കാഗോ സെന്റ് മേരീസിൽ ആദ്യകുർബാന സ്വീകരണം

സ്റ്റീഫൻ ചൊളളംബേൽ (പി.ആർ.ഒ) ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ഈ വർഷത്തെ ആദ്യകുർബാന സ്വീകരണം മൂന്നു ബാച്ചുകളായി മെയ് 30, ജൂലൈ 4, ആഗസ്റ് 7 എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്നതാണ് . 36 കുട്ടികളാണ് ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്നത് .…

Breaking News
ഓസ്ട്രേലിയന്‍ ദേശീയ അത് ലറ്റിക് മീറ്റില്‍ വെങ്കലം നേടി പുന്നത്തുറ കണിയാകുന്നേല്‍ സ്റ്റീവ്

ഓസ്ട്രേലിയന്‍ ദേശീയ അത് ലറ്റിക് മീറ്റില്‍ വെങ്കലം നേടി പുന്നത്തുറ കണിയാകുന്നേല്‍ സ്റ്റീവ്

ബ്രിസബെയിന്‍: സിഡ്നിയില്‍ നടന്ന ഓസ്ട്രേലിയന്‍ ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് അത് ലറ്റിക് മീറ്റില്‍ ക്നാനായ വിദ്യാര്‍ഥിക്ക് മിന്നും നേട്ടം. ട്രിപ്പിള്‍ ജമ്പില്‍ (16 വയസില്‍ താഴെയുള്ളവരുടെ വിഭാഗം) വെങ്കല മെഡല്‍ നേടിയാണ് സ്റ്റീവ് ബിനോയി കണിയാകുന്നേല്‍ ഓസ്ട്രേലിയയിലെ മലയാളി സമൂഹത്തിന് അഭിമാനമായത്. സംസ്ഥാന തലത്തില്‍ വിവിധ ഇനങ്ങളില്‍ ആദ്യ…

Breaking News
ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ (KASA) യ്ക്ക് പുതു നേതൃത്വം

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ഓസ്ട്രേലിയ (KASA) യ്ക്ക് പുതു നേതൃത്വം

അഡലൈഡ് :2021 ഫെബ്രുവരി 6 ന് അഡലൈഡിലെ സ്‌ലൊവേനിയൻ ക്ലബ്ബിൽ  പ്രൗഡ്ഢ ഗംഭീരമായ സദസ്സിൽ നടന്ന കാസായുടെ പന്ത്രണ്ടാമത് വാർഷികം 2021-2023 കാലഘട്ടത്തിലേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.അടുത്ത 2 വർഷത്തേക്ക് അഡലൈഡിലെ ക്നാനായ ജനതയെ നയിക്കുവാൻ പ്രസിഡന്റ്‌ –  ജിജോ ജോസഫ് (ഒരപ്പാങ്കൽ തോട്ടറ), വൈസ് പ്രസിഡന്റ്‌ –…

Breaking News
ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ആസ്ട്രേലിയക്ക് (KASA) പുതുനേതൃത്വം

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ആസ്ട്രേലിയക്ക് (KASA) പുതുനേതൃത്വം

ക്നാനായ അസോസിയേഷൻ ഓഫ് സൗത്ത് ആസ്ട്രേലിയക്ക് (KASA) പുതുനേതൃത്വത്തെ 2021-2023 കാലഘട്ടത്തിലേക്ക് തെരഞ്ഞെടുത്തു . പ്രസിഡൻ്റ് – ജിജോ ഒരപ്പാങ്കൽ , സെക്രട്ടറി – നിജോ പുളിയന്നൂർ , വൈസ്പ്രസിഡൻ്റ് – സെലിൻ ജോസ് , ജോയിൻ്റ് സെക്രട്ടറി – ഷാജി തോമസ് , ട്രഷറർ – ഷിജോ…

Breaking News
കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം

കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം

ഓസ്ട്രേലിയ: ക്വീൻസ്‌ലാൻഡിൽ ബ്രിസ്‌ബേൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ക്നാനായ കാത്തലിക് കോൺഗ്രസ് ക്വീൻസ്‌ലൻഡ്( KCCQ ) ന്റെ യുവജനവിഭാഗമായ Knanaya Catholic Youth League Queensland (KCYLQ )2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടത്തു.Triz Jaimon (President), Raon Rajan (Secretary), Tom Chettiyath (Treasurer),Allen John (Vice President…

Breaking News
KCYLO ടൗൺസ്‌വിൽ മാതൃദിനവും നഴ്സസ് ഡേയും ആഘോഷിച്ചു.

KCYLO ടൗൺസ്‌വിൽ മാതൃദിനവും നഴ്സസ് ഡേയും ആഘോഷിച്ചു.

KCYLO ടൗൺസ്‌വിൽ ലിൻറെ 2021 -22 പ്രവർത്തന വർഷത്തെ ആദ്യ പടി എന്നോളം മാതൃദിനവും നഴ്സസ് ഡേയും റിവർവേ പാർക്കിൽ വച്ച് മേയ് 9 ,2021 ആഘോഷിച്ചു. KCNQകമ്മ്യൂണിറ്റിയുടെ സാന്നിധ്യത്തിൽ,വൈകുന്നേരം 7 :30 ഇന്ന് തുടങ്ങിയ പ്രോഗ്രാമിൽ പ്രസിഡൻറ് Rithin Cyril സ്വാഗത പ്രസംഗവും തുടർന്ന് സെക്രട്ടറി എഡ്വിൻ…

Breaking News
മാതൃശിങ്കാരിമേളത്തിന് അരങ്ങേറ്റം കുറിച്ച് മാതൃദിനം

മാതൃശിങ്കാരിമേളത്തിന് അരങ്ങേറ്റം കുറിച്ച് മാതൃദിനം

ന്യൂജേഴ്സി: ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ദൈവാലയത്തിലെ ക്‌നാനായ കാത്താലിക് മിനിസ്ടികളുടെ നേതൃത്വത്തിൽ റോയൽ ആൽബർട്ട് പ്ളാസായിൽ വെച്ച് ഏറെ വ്യത്യസ്ഥമായ രീതിയിൽ മദേഴ്സ് ഡേ ആഘോഷിച്ചു . ആഘോഷത്തിൻ്റെ ഭാഗമായി നാളുകളുടെ പരിശ്രമത്തിൻ്റെ ഭാഗമായി ജോസ് ചാമക്കാലായിൽ നേതൃത്തിൽ പതിനാറ് അമ്മമാരേ അണിനിരത്തി മാതൃശിങ്കാരിമേളത്തിന് അരങ്ങേറ്റം കുറിച്ചു.…

Breaking News
മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ നിന്നും 12 കുരുന്നുകൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു

മെൽബൺ സെന്റ് മേരീസ് ക്നാനായ ഇടവകയിൽ നിന്നും 12 കുരുന്നുകൾ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചു

മെൽബൺ: മെയ് രണ്ടാം തീയതി ഞായറാഴ്ച surray hills ഔർ ലേഡി കത്തോലിക്കാ ദേവാലയത്തിൽ വച്ച് സിറോ മലബാർ മെൽബൺ രൂപതയുടെ ബിഷപ് ബോസ്കോ പുത്തൂരിന്റെ മുഖ്യകാർമ്മികത്തിൽ ആഘോഷകരമായ വി. കുർബാനയിൽ പന്ത്രണ്ടു കുട്ടികൾ ആദ്യമായി വിശുദ്ധ കുർബാന സ്വീകരിച്ചു .  ഫാ പ്രിൻസ് തൈപുരയിടത്തിലും , ഫാ…