Breaking news

KCYLO ടൗൺസ്‌വിൽ മാതൃദിനവും നഴ്സസ് ഡേയും ആഘോഷിച്ചു.

KCYLO ടൗൺസ്‌വിൽ ലിൻറെ 2021 -22 പ്രവർത്തന വർഷത്തെ ആദ്യ പടി എന്നോളം മാതൃദിനവും നഴ്സസ് ഡേയും റിവർവേ പാർക്കിൽ വച്ച് മേയ് 9 ,2021 ആഘോഷിച്ചു. KCNQകമ്മ്യൂണിറ്റിയുടെ സാന്നിധ്യത്തിൽ,വൈകുന്നേരം 7 :30 ഇന്ന് തുടങ്ങിയ പ്രോഗ്രാമിൽ പ്രസിഡൻറ് Rithin Cyril സ്വാഗത പ്രസംഗവും തുടർന്ന് സെക്രട്ടറി എഡ്വിൻ ജോമോൻ മാതൃ ദിന സന്ദേശം നൽകി. അമ്മമാർക്കും നഴ്സിനും സമ്മാനങ്ങളും പൂക്കളും നൽകി ആ ദിനം വളരെ നല്ലതാകാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം ഉണ്ട് എന്ന് പ്രസിഡൻറ് പറഞ്ഞു. സഭയോടും സമുദായത്തോടും ചേർന്ന് നിന്നുകൊണ്ട് പുതിയ പുതിയ പ്രവർത്തനങ്ങളുമായി ആണ് ഓസ്ട്രേലിയയിലെ ടൗൺസ് വില്ലിൽ ഉള്ള യുവജനങ്ങൾ മുന്നോട്ട് വരുന്നതെന്ന് ഡയറക്ടർ ടോണി ചൂരവേലിൽ പറഞ്ഞു.

Facebook Comments

Editor

Read Previous

കോട്ടയം അതിരൂപതാംഗങ്ങളായ ത്രിതല പഞ്ചായത്തു പ്രതിനിധികളുടെ ഓണ്‍ലൈന്‍ സംഗമം സംഘടിപ്പിക്കുന്നു

Read Next

കെ സി വൈ എൽ ക്യൂ -ബ്രിസ്ബെന് നവനേതൃത്വം