Breaking news

ചിക്കാഗോ സെന്റ് മേരീസിൽ ആദ്യകുർബാന സ്വീകരണം

സ്റ്റീഫൻ ചൊളളംബേൽ (പി.ആർ.ഒ)

ചിക്കാഗോ : മോർട്ടൻ ഗ്രോവ് സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ഈ വർഷത്തെ ആദ്യകുർബാന സ്വീകരണം മൂന്നു ബാച്ചുകളായി മെയ് 30, ജൂലൈ 4, ആഗസ്റ് 7 എന്നീ ദിവസങ്ങളിൽ നടത്തപ്പെടുന്നതാണ് . 36 കുട്ടികളാണ് ഈ വർഷം ആദ്യകുർബാന സ്വീകരിക്കുന്നത് . ഇടവക വികാരി ഫാ . തോമസ് മുളവനാൽ ചടങ്ങുകളിൽ മുഖ്യ കാർമികത്വം വഹിക്കും . അധ്യാപകർ , സിസ്റ്റേഴ്സ് , പള്ളി എക്സിക്യൂട്ടീവ് , മാതാപിതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ ആദ്യകുർബാന സ്വീകരണത്തിനുള്ള ഒരുക്കങ്ങൾ നടന്നുവരുന്നു

Facebook Comments

knanayapathram

Read Previous

ഇരവിമംഗലം കല്ലിരിക്കുംകാലായില്‍ എം.സി. ജോസഫ് (ഉപ്പച്ചന്‍, 89) നിര്യാതനായി. LIVE TELECASTING AVAILABLE

Read Next

ബൈബിൾ ക്വിസ് മത്സരം നടത്തി