Breaking news

ഇരവിമംഗലം കല്ലിരിക്കുംകാലായില്‍ എം.സി. ജോസഫ് (ഉപ്പച്ചന്‍, 89) നിര്യാതനായി. LIVE TELECASTING AVAILABLE

ഇരവിമംഗലം: കല്ലിരിക്കുംകാലായില്‍ എം.സി. ജോസഫ് (ഉപ്പച്ചന്‍, 89) നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ 29.05.2021 ശനിയാഴ്ച രാവിലെ 11.00 ന് ഇരവിമംഗലം സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തില്‍ (കക്കത്തുമലപള്ളി). മക്കള്‍: സലോമി, ഡെയ്‌സി (USA), സോഫി, ഷിബു (ഗ്ലോറിയ കാറ്ററിംഗ്). മരുമക്കള്‍: പരേതനായ ഡോ. പ്രസാദ് പ്രസാദ്‌വില്ല (കപികാട്), സൈമൺ പുത്തന്‍പുരയ്ക്കല്‍ (അറുനൂറ്റിമംഗലം, USA), സജി ഡാനിയേല്‍ കളരിക്കല്‍ (പുതുപ്പള്ളി), ഷേര്‍ളി വയലിങ്കൽ (വടതുര്‍).

മ്യതസംസ്കാര ശുശ്രൂഷകൾ ക്നാനായ പത്രത്തിൽ തൽസമയം ഉണ്ടായിരിക്കുന്നതാണ്.

LIVE LINK:

Facebook Comments

knanayapathram

Read Previous

കോട്ടയം അതിരൂപത വൈദികനും, കൂടല്ലൂർ പള്ളി ഇടവകാംഗവുമായ റവ. ഫാ. ജോൺ ചേത്തലിൽ (76) നിര്യാതനായി.

Read Next

ചിക്കാഗോ സെന്റ് മേരീസിൽ ആദ്യകുർബാന സ്വീകരണം