ഷൈജി ഓട്ടപ്പള്ളി : കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായി
കോട്ടയം: UDF ൽ തുടർന്നും പ്രവർത്തിക്കുവാൻ നിലപാട് സ്വീകരിച്ച ഷൈജി ഓട്ടപ്പള്ളിയെ കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റിയിലേക്ക് പാർട്ടി വർക്കിങ്ങ് ചെയർമാൻ ശ്രീ. P J ജോസഫ് MLA നോമിനേറ്റ് ചെയ്തു.ഏറ്റുമാനൂർ നിയോജക മണ്ലം കമ്മിറ്റിയുടെ യോഗത്തിൽ ഇതിനെ സംബന്ധിച്ച തീരുമാനം അഡ്വ.മോൻസ് ജോസഫ് MLA ഔദ്യോഗികമായി
Read More