Breaking news

മാഞ്ഞൂർ വട്ടപ്പറമ്പില്‍ സണ്ണി ചാക്കോ (കുഞ്ഞ് – 63) നിര്യാതനായി. LIVE TELECASTING AVAILABLE

മാഞ്ഞൂർ: വട്ടപ്പറമ്പില്‍ സണ്ണി ചാക്കോ (കുഞ്ഞ് – 63) നിര്യാതനായി. ശവസംസ്കാരം 20.10.2020 ചൊവ്വാഴ്ച രാവിലെ 11 മണിക്ക് വസതിയിലെ ശുശ്രൂഷകള്‍ക്ക് ശേഷം കുറുപ്പന്തറ സെന്റ്‌ തോമസ്‌ ക്നാനായ കത്തോലിക്ക ദേവാലയത്തില്‍. ഭാര്യ ലൈസാമ്മ കല്ലറ പാട്ടശേരില്‍ കുടുംബാംഗമാണ്. മക്കള്‍: സണ്‍ലി, ആഷിലി, അക്ഷയ് (ദുബായ്). മരുമകന്‍: ബിജു തേച്ചേരിൽ (കുറുമുള്ളൂർ).

മൃതസംസ്കാര ശുശ്രൂഷകള്‍ ക്നാനായ പത്രത്തില്‍ തത്സമയം ഉണ്ടായിരിക്കും.

തത്സമയ സംപ്രേഷണത്തിന്റെ വീഡിയോ ലഭിക്കുന്നതിനായി താഴെ കാണുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്‌തു ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യുകയും യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്യുകയാണെങ്കിൽ ഏവർക്കും അപ്പോൾ തന്നെ നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും.

YOUTUBE:

FACEBOOK:

മാഞ്ഞൂർ: വട്ടപ്പറമ്പില്‍ സണ്ണി ചാക്കോ (കുഞ്ഞ് – 63) നിര്യാതനായി. ശവസംസ്കാരം 20.10.2020 ചൊവ്വാഴ്ച രാവിലെ 11 മണിക്ക്…

Gepostet von Knanaya Pathram am Montag, 19. Oktober 2020
Facebook Comments

knanayapathram

Read Previous

ഇരവിമംഗലം തടാനാകുഴിയിൽ ഏലിക്കുട്ടി മത്തായി നിര്യാതയായി

Read Next

ഷൈജി ഓട്ടപ്പള്ളി : കേരളാ കോൺഗ്രസ്സ് (ജോസഫ്) സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗമായി