Breaking news

ഇരവിമംഗലം തടാനാകുഴിയിൽ ഏലിക്കുട്ടി മത്തായി നിര്യാതയായി

ഇരവിമംഗലം തടാനാകുഴിയിൽ പരേതനായ മത്തായിയുടെ ഭാര്യ ഏലിക്കുട്ടി മത്തായി നിര്യാതയായി, സംസ്ക്കാരം നാളെ ചൊവ്വാഴ്ച്ച (20/10/2020) രാവിലെ 10 മണിക്ക് ഇരവിമംഗലം (കക്കത്തുമല) മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ പരേത ഇരവിമംഗലം കുറ്റിടയിൽ കുടുംബാംഗമാണ് . മക്കൾ പരേതനായ കുര്യാക്കോ , ആലീസ് , ലീലാമ്മ , സി ജോസ്‌മരിയ എസ് ജെ സി ത്രേസ്സ്യാമ്മ. മരുമക്കൾ : മേരി ഉഴവൂർ കോയിത്തറ , കുട്ടപ്പൻ ഉഴവൂർ തൊട്ടിയിൽ , കുര്യൻ പൂഴിക്കോൽ മണലേൽ

Facebook Comments

knanayapathram

Read Previous

നോര്‍ത്ത്‌ അമേരിക്ക ക്‌നാനായ റീജിയണില്‍ മിഷന്‍ലീഗ്‌ പ്രവര്‍ത്തനവര്‍ഷോദ്‌ഘാടനം നടത്തപ്പെട്ടു.

Read Next

മാഞ്ഞൂർ വട്ടപ്പറമ്പില്‍ സണ്ണി ചാക്കോ (കുഞ്ഞ് – 63) നിര്യാതനായി. LIVE TELECASTING AVAILABLE