
ഉഴവൂർ ഈസ്റ്റ് തേക്കിലക്കാട്ടിൽ തോമസ് റ്റി.എം. (സജി – 57) നിര്യാതനായി. സംസ്കാരം 23.07.2025 ബുധനാഴ്ച 3:00 മണിക്ക് വീട്ടിൽ ആരംഭിച്ച് ഇടക്കോലി സെന്റ് ആൻസ് ക്നാനായ കത്തോലിക്കാ പള്ളിയിൽ.
ഭൗതികശരീരം 23-07-2025, ബുധനാഴ്‌ച രാവിലെ 09 മണിക്ക് ഭവനത്തിൽ എത്തിക്കുകയും.
Facebook Comments