സി.എയില്‍ ഉന്നത വിജയം നേടിയ ജോയല്‍ തോമസ്. കുറുമുള്ളൂര്‍ കണ്ണംമ്പള്ളില്‍ തോമസുകുട്ടിയുടെയും ജോളി (പടമുഖം തെങ്ങനാട്ട് കുടുംബാംഗം) യുടെയും മകനാണ്. പ്ളസ് ടുവിനു ശേഷം സി.എയ്ക്ക് പഠിക്കുകയായിരുന്നു. സഹോദരങ്ങള്‍: ജെസ്ന, ജൂവല്‍. Facebook Comments