
കണ്ണൂർ സർവ്വകലാശാലയിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ പി എച്ച് ഡി നേടിയ രാജപുരം കള്ളാർ സ്വദേശി ഡോ. ബിബിൻ പി എ (അസി. പ്രൊഫസർ, സെന്റ് പയസ് ടെൻത് കോളേജ് രാജപുരം) ഇടുക്കി ചക്കുപള്ളം പരേതനായ അബ്രഹാം ചാക്കോയുടെയും അന്നമ്മ അബ്രാഹത്തിന്റെയും മകൻ. ഭാര്യ ഡോ. മോനിഷ പി ജെ (അസി. പ്രൊഫസർ, സെന്റ് പയസ് ടെൻത് കോളേജ് രാജപുരം). മക്കൾ അബ്രഹാം പി ബിബിൻ, ജോൺ പി ബിബിൻ (ഇരുവരും പനത്തടി സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥികൾ). കള്ളാർ സെന്റ് തോമസ് പള്ളി ഇടവകാംഗം.
Facebook Comments